കഴിഞ്ഞ ആറ് മാസം, പൊലിഞ്ഞത് 354 ജീവൻ; ഇറാൻ കൊന്നൊടുക്കിയവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ടെഹ്‌റാൻ: കഴിഞ്ഞ ആറുമാസത്തിനിടെ ഇറാൻ കൊന്നൊടുക്കിയത് 354 പേരെയെന്ന് റിപ്പോർട്ട്. നോർവെ ആസ്ഥാനമായുള്ള ഇറാൻ ഹ്യുമൻ റൈറ്റ്‌സ് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. 206 പേരെ ...