മഹാരാഷ്‌ട്രയിൽ മഹാവിജയം; മഹായുതിക്ക് തുടർഭരണം; ഉദ്ധവിനെയും കൂട്ടരെയും ജനം കൈവിടുമെന്ന് എക്സിറ്റ് പോൾ ഫലം
മുംബൈ: മഹാവികാസ് അഘാഡി സഖ്യത്തിന് (MVA) പ്രതീക്ഷ നൽകാതെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് തുടർഭരണം ലഭിക്കുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. 288 അംഗ സീറ്റുകളിൽ വൻ ...