Explosive seized - Janam TV

Explosive seized

കാസർകോട് എൻഐഎ റെയ്ഡ്; കടുമേനി സ്വദേശിയുടെ വീട്ടിൽ നിന്നും ജലാറ്റിൽ സ്റ്റിക്കുകൾ പിടികൂടി; മലപ്പുറത്ത് സ്ഫോടക വസ്തു പിടികൂടിയ സംഭവം; വ്യാപക പരിശോധന

മലപ്പുറം: കാസർകോട് ചിറ്റാരിക്കലിലെ എൻഐഎ നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ പിടികൂടി. കടുമേനി സ്വദേശി ജോർജിന്റെ വിട്ടിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തത്. ജലാറ്റിൻ സ്റ്റിക്കുകൾക്ക്  അഞ്ച് ...

മലപ്പുറത്തെ ഫർഹ ഹോളോ ബ്രിക്സ് കമ്പനിയിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; കേസ് എൻഐഎ ഏറ്റെടുത്തു

കൊച്ചി: മലപ്പുറം തിരൂരങ്ങാടിയിൽ ലോറിയിലെ ചരക്കിനടിയിൽ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയ സംഭവം എൻഐഎ അന്വേഷിക്കും. കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി കേസ് കൊച്ചിയിലെ ...

മലപ്പുറത്ത് സ്ഫോടക വസ്തുശേഖരം പിടികൂടിയ സംഭവം; കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തു പിടികൂടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സജി എന്ന മുഹമ്മദ്‌ സലീം, ഡ്രൈവർ അനിൽ കുമാർ  എന്നിവരാണ് പിടിയിലായത്. ...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച്  സ്ഫോടകശേഖരം കടത്താൻ ശ്രമം; ഇടനിലക്കാരനായ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: തണ്ണിമത്തനടിയിൽ ഒളിപ്പിച്ച്  സ്ഫോടകശേഖരം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി പനീർശെൽവമാണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്. സ്ഫോടക വസ്തുക്കൾ ...