Explosives seized - Janam TV
Saturday, November 8 2025

Explosives seized

കോഴിക്കോട് സ്ഫോടക വസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; 8 ബോക്സുകൾ കണ്ടെത്തി

കോഴിക്കോട്: കാരിശേരിയിൽ സ്‌ഫോടക വസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. വലിയ പറമ്പ്-തോണ്ടയിൽ റോഡ് പഞ്ചായത്ത് റോഡിന് സമീപമാണ് 8 ബോക്‌സുകളിലായി സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് പെട്ടികളിലെ ...

ക്ഷേത്രത്തിന് സമീപം കാറിൽ ഉഗ്രസ്‌ഫോടനം; എൻഐഎ ചോദ്യം ചെയ്തയാൾ കൊല്ലപ്പെട്ടു; വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് വൻ സ്‌ഫോടകവസ്തു ശേഖരം; ചാവേർ ആക്രമണമാണോയെന്ന സംശയത്തിൽ പോലീസ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ സ്‌ഫോടനം. കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാറിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനീയറിങ് ...

കാർ തടഞ്ഞ് പരിശോധിച്ചപ്പോൾ കണ്ടത് 1000 ജലാറ്റിൻ സ്റ്റിക്കുകളും 1000 ഡിറ്റണേറ്ററുകളും; മൂന്ന് പേർ അറസ്റ്റിൽ

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. 1000 ജലാറ്റിൻ സ്റ്റിക്കുകളും 1000 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭിവാണ്ടിയിലാണ് സംഭവം. ബല്യ ...