EXPRESS TRAIN - Janam TV
Friday, November 7 2025

EXPRESS TRAIN

കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസിന് നേരെ കല്ലേറ് ; ആക്രമണം ട്രെയിനിൽ നിന്ന് യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ

കണ്ണൂർ: ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാരെ ഇറക്കിയശേഷം ട്രെയിൻ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. രാത്രി പത്ത് മണിയോടെയായിരുന്നു ...

ബെം​ഗളൂരുവിലേക്ക് വന്ദേഭാരത്; പുതിയ ട്രെയിൻ കൊച്ചിയിലെത്തിച്ചു; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കെ സുരേന്ദ്രൻ

എറണാകുളം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് തുടരുകയാണ്. എസി ചെയർകാറിന് 1,465 രൂപയും ...

പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തിയതായി റെയിൽവേ

തിരുവനന്തപുരം: മം​ഗലാപുരം- നാ​ഗർകോവിൽ പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. നാ​ഗർകോവിൽ ​ജം​ഗ്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിലാണ് പരശുറാം എക്സ്പ്രസ് ...

ലോകത്തിൽ ഏറ്റവും കൂടുതൽ ചിലവേറിയ ട്രെയിൻ കണ്ടിട്ടുണ്ടോ?; അത്യാഡംബര സൗകര്യങ്ങളോടുള്ള യാത്രയ്‌ക്ക ചില വാക്കേണ്ടത് 19 ലക്ഷം രൂപ: വീഡിയോ കാണാം…

ജീവിത്തിൽ ഒരിക്കലെങ്കിലും ട്രെയിൻ യാത്ര ചെയ്തിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ദൂരെ യാത്ര പോകുമ്പോൾ ട്രെയിൻ യാത്ര തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം കുറഞ്ഞ ചിലവാണ്. എന്നാൽ, മഹാരാഷ്ട്രയിലെ ...

ട്രെയിനിലെ അക്രമം ആസൂത്രിതം? അക്രമി ടിക്കറ്റ് റിസർവ് ചെയ്തിരുന്നില്ലെന്ന് ടിടിഇ; നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന്

കോഴിക്കോട്: ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് അജ്ഞാതൻ തീയിട്ടത്. സംഭവത്തിന് ശേഷം ഒരാൾ ബൈക്കിൽ ...

കേരളത്തിൽ ഓടുന്ന എല്ലാ എക്സ്പ്രസ് ട്രെയിനുകളുടെയും വേഗത കൂട്ടും

കൊല്ലം: കേരളത്തിൽ സർവ്വീസ് നടത്തുന്ന എല്ലാ എക്്സ്പ്രസ് ട്രെയിനുകളുടെയും വേഗത വർദ്ധിപ്പിക്കും. 130 മുതൽ 160 കിലോമീറ്റർ വേഗതയായിരിക്കും വർദ്ധിപ്പിക്കുന്നത്. തീരുമാനം റെയിൽവേ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് ...