കേരളത്തിൽ ഓടുന്ന എല്ലാ എക്സ്പ്രസ് ട്രെയിനുകളുടെയും വേഗത കൂട്ടും
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ഓടുന്ന എല്ലാ എക്സ്പ്രസ് ട്രെയിനുകളുടെയും വേഗത കൂട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 11:34 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കേരളത്തിൽ സർവ്വീസ് നടത്തുന്ന എല്ലാ എക്്സ്പ്രസ് ട്രെയിനുകളുടെയും വേഗത വർദ്ധിപ്പിക്കും. 130 മുതൽ 160 കിലോമീറ്റർ വേഗതയായിരിക്കും വർദ്ധിപ്പിക്കുന്നത്. തീരുമാനം റെയിൽവേ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞു. വേഗത കൂട്ടുന്നത് സംബന്ധിച്ച് ലിഡാസ് എന്ന പേരിൽ പുതിയ സർവെ ഈ മാസം ആരംഭിക്കും.

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയാണ് ലിഡാസ് സർവെ നടത്തുക. ഹെലികോപ്റ്റർ മർഗ്ഗം ആയിരിക്കും സർവ്വേ നടത്തുക. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റെയിൽ പാതയിലുള്ള അതിവേഗ തീവണ്ടികൾ ഓടിക്കാൻ തടസമായി നിൽക്കുന്ന വളവുകൾ പരിഹരിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കും. ഇതിന് സമാന്തരമായി സിഗ്‌നൽ സിസ്റ്റവും മോഡനൈസ് ചെയ്യും. ഇവ പൂർത്തിയായി കഴിഞ്ഞാൽ എക്‌സപ്രസ് ടെയിനുകളുടെയും വേഗത വർദ്ധിപ്പിക്കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

കൊല്ലം റയിൽവെ സ്റ്റേഷനിൽ നടക്കുന്ന 361 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. 2024ൽ കൊല്ലം സ്റ്റേഷന്റെ ആദ്യഘട്ടം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച അദ്ദേഹം യാത്രക്കാരോടും അഭിപ്രായങ്ങൾ ചോദിച്ചു മനസ്സിലാക്കി. കൂടാതെ ആലപ്പുഴ റെയിൽവേസ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് കൃഷ്ണദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തു മുതൽ 12 കോടിവരെ രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ യാത്രക്കാർക്കുവേണ്ട സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: EXPRESS TRAIN
Share
Tweet
SendShare

More News from this section

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Latest News

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies