‘ഒരു ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ ചുട്ടമറുപടി, യുഎന്നിൽ ശക്തമായ പ്രതികരണം
ന്യൂയോർക്ക്: ഭീകരവാദവുമായി ബന്ധപ്പെട്ട ചോദ്യവുമായി തന്നെ സമീപിച്ച പാകിസ്താൻ മാധ്യമപ്രവർത്തകന് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. “ഒരു ഭീകരരാജ്യമാണ് എന്നോട് ഈ ചോദ്യം ചോദിക്കുന്നത്.…” ...




