ഇങ്ങനെയും ചിലർ!! പത്താം ക്ലാസ് പൊതു പരീക്ഷയിലെ മകൻ തോറ്റു; കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍
ബെംഗളുരു: മക്കളുടെ വിജയം സോഷ്യൽ മീഡിയ വഴി കൊട്ടിഘോഷിച്ച് ആഘോഷമാക്കുന്ന മാതാപിതാക്കളെ എല്ലാവർക്കും അറിയാം. എന്നാൽ പരാജയപ്പെട്ട മക്കളെ ചേർത്ത് നിർത്തുന്നവരെ അധികം കണ്ടിട്ടില്ല. അത്തരം ഒരു ...


