കൊറിയക്കാരുടെ ‘ഗ്ലാസ് സ്കിൻ’ ലുക്ക് വേണോ? കാര്യം സിംപിൾ, ‘കൊറിയൻ മാസ്ക്’ ഇനി വീട്ടിലുണ്ടാക്കാം, ദാ ഇങ്ങനെ..
കൊറിയൻ ഡ്രാമകൾക്ക് വലിയ തോതിൽ സ്വീകാര്യത ലഭിച്ചതോടെ അവയ്ക്കൊപ്പം കടന്നുകൂടിയവയാണ് കൊറിയക്കാരുടെ ചർമസംരക്ഷണ രീതികളും. ചർമത്തിൽ യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഗ്ലാസ് സ്കിൻ ഫേസ് മാസ്ക് ആണ് ...