മുഖം മിനുങ്ങണോ? ; കറ്റാർവാഴ പരീക്ഷിച്ചു നോക്കൂ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖം മിനുങ്ങണോ? ; കറ്റാർവാഴ പരീക്ഷിച്ചു നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 09:46 pm IST
Facebook
Twitter
WhatsAppTelegram

സൗന്ദര്യ സംരക്ഷണത്തിന് പ്രധാന്യം നൽകുന്നവർക്ക് ഏറെ സഹായകമാണ് കറ്റാർവാഴ. നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണിവ. മുടി തഴച്ച് വളരുന്നതിനും മുഖകാന്തിയ്‌ക്കും കറ്റാർവാഴ വളരെ പ്രയോജനകരമാണ്. മുഖത്ത് കാണപ്പെടുന്ന കറുത്ത പാടുകൾ, തേമൽ, മുഖക്കുരു എന്നിവ പാടെ അകറ്റി മുഖത്തിന് തിളക്കം നൽകുന്നതിന് കറ്റാർവാഴ ജെൽ സഹായിക്കുന്നു. കറ്റാർവാഴയിൽ ജലാംശം കൂടുതലായതിനാൽ ദിവസേന ഇവ ഉപയോഗിക്കുന്നതിലൂടെ മുഖത്തെ വരൾച്ച ഇല്ലാതാക്കാനും സഹായകമാണ്.

കറ്റാർവാഴ ഉപയോഗിച്ച് മുഖം മിനുക്കേണ്ട വഴികൾ

കറുത്ത പാടുകൾ നീക്കാം

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക. അതിലേക്ക് കുറച്ച് ചെറുതേൻ ഒഴിക്കണം. ഇത് രണ്ടും നന്നായി ചേർത്ത ശേഷം മുഖത്ത് നന്നായി പുരട്ടി കൊടുക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റോളം വെച്ചതിന് ശേഷം കഴുകി കളയണം. ദിവസേനയുള്ള ഉപയോഗം കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കും.

മുഖകാന്തി വർദ്ധിപ്പിക്കാം

കറ്റാർവാഴ ജെല്ലിനൊപ്പം റോസ് വാട്ടർ ഒഴിക്കുക. ഇത് നന്നായി കലർത്തിയ ശേഷം മുഖത്ത് പുരട്ടി കൊടുക്കുക. ഇത് ശീലമാക്കുകയാണെങ്കിൽ മുഖകാന്തി വർദ്ധിക്കുകയും കറുത്ത കുരുക്കൾ ഇല്ലാതാകുകയും ചെയ്യും.

കൺതടത്തിലെ കറുപ്പ് മാറ്റാം

എല്ലാവരെയും അലട്ടുന്ന പ്രശനമാണ് കൺതടത്തിൽ കറുപ്പുണ്ടാകുന്നത്. ഇതിനായി കറ്റാർവാഴ ജെല്ല് എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പായി കണ്ണിന് ചുറ്റും പുരട്ടി കൊടുക്കണം. ഇത് ശീലമാക്കിയാൽ ദിവസങ്ങൾക്കുള്ളിൽ കൺതടത്തിലെ പാട് മാറ്റാൻ സാധിക്കും.

മുഖത്തെ വരൾച്ച മാറ്റാം

കറ്റാർവാഴ ജെല്ലിൽ കുറച്ച് പഴവും ഒരു സ്പൂൺ തേനും ചേർത്ത് നന്നായി ചേർത്ത ശേഷം മുഖത്ത് പുരട്ടി കൊടുക്കണം. ഇത് ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇതിലൂടെ മുഖത്തെ വരൾച്ച പൂർണമായും അകറ്റാൻ സാധ്യമാകും.

മുഖക്കുരു ഇല്ലാതാക്കാം

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ ഇല്ലാതാക്കാൻ കറ്റാർവാഴ സഹായിക്കുന്നു. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബയൽ കറ്റാർവാഴയിലുണ്ട്. ഇത് ദിവസേന ഉപയോഗിക്കുന്നത് മുഖത്തിന് ഉത്തമമാണ്. ഇത് മുഖത്തെ സുഷിരങ്ങൾ ഇല്ലാതാക്കാനും സുഷിരങ്ങൾ അടക്കാനും കറ്റാർവാഴ പാക്ക് ഗുണകരമാണ്.

Tags: face maskSUBaloveara
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies