മുഖ്യമന്ത്രിയുടേത് നല്ല പ്രസംഗമെന്ന് അവതാരക; അമ്മാതിരി കമന്റൊന്നും വേണ്ടെന്ന് പിണറായി; ക്ഷുഭിതനായത് മുഖാമുഖം പരിപാടിക്കിടെ
തിരുവനന്തപുരം; മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി. വളരെ നല്ല പ്രസംഗം കാഴ്ചവച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. '' അമ്മാതിരി കമന്റ് വേണ്ട, ...





