മണിക്കൂറിൽ 320 കിലോമീറ്റർ സ്പീഡോ! തത്സമയ മഴ വിവരം നൽകും, ഭൂകമ്പ മുന്നറിയിപ്പ് അറിയാൻ 28 സീസ്മോമീറ്ററുകൾ; ബുള്ളറ്റ് ട്രെയിൻ വിചാരിച്ചതിലും സൂപ്പറാ..
ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. വേഗതയിൽ സമാനതകളില്ലാത്ത പ്രവർത്തനമാകും ട്രെയിൻ നൽകുക. മണിക്കൂറിൽ 320 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. രണ്ട് ...