മണിക്കൂറിൽ 320 കിലോമീറ്റർ സ്പീഡോ! തത്സമയ മഴ വിവരം നൽകും, ഭൂകമ്പ മുന്നറിയിപ്പ് അറിയാൻ 28 സീസ്മോമീറ്ററുകൾ; ബുള്ളറ്റ് ട്രെയിൻ വിചാരിച്ചതിലും സൂപ്പറാ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിക്കൂറിൽ 320 കിലോമീറ്റർ സ്പീഡോ! തത്സമയ മഴ വിവരം നൽകും, ഭൂകമ്പ മുന്നറിയിപ്പ് അറിയാൻ 28 സീസ്മോമീറ്ററുകൾ; ബുള്ളറ്റ് ട്രെയിൻ വിചാരിച്ചതിലും സൂപ്പറാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 08:07 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. വേ​ഗതയിൽ സമാനതകളില്ലാത്ത പ്രവർത്തനമാകും ട്രെയിൻ നൽകുക. മണിക്കൂറിൽ 320 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ നൽകുന്ന വിവരം. രണ്ട് മണിക്കൂർ ഏഴ് മിനിറ്റെടുത്ത് ട്രെയിൻ മുംബൈയിൽ നിന്ന് അഹമ്മദാബാദിലെത്തും.

1,08,000 കോടി രൂപയുടെ പദ്ധതിയാണ് പണിപ്പുരയിൽ നിർമാണം പുരോ​ഗമിക്കുന്നത്. താനെ, വിരാർ, ബോയ്‌സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നിങ്ങനെ 10 നഗരങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. ജപ്പാന്റെ സഹകരണത്തോടെയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തീകരിക്കുക.

അത്യാധുനിക സംവിധാനങ്ങളോടെയും സുരക്ഷാ സംവിധാനങ്ങളോടെയുമാണ് ട്രെയിൻ ട്രാക്കിലിറങ്ങുക. ജപ്പാനീസ് സാങ്കേതികവിദ്യയിലാണ് ട്രെയിനും ട്രാക്കുമൊക്കെ നിർമിക്കുന്നത്. ഭൂകമ്പ മുന്നറിയിപ്പ് അറിയിക്കുന്നതിനായി 28 സീസ്മോമീറ്ററുകൾ ട്രെയിനിൽ സ്ഥാപിക്കും. ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രാഥമിക തരംഗങ്ങളിലൂടെ ഭൂകമ്പം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ കണ്ടെത്തുകയും ഓട്ടോമാറ്റിക് ആയി പവർ ഓഫ് ആവുകയും ചെയ്യും.

കനത്ത മഴയിൽ ബുള്ളറ്റ് ട്രെയിൻ സർവീസുകളുടെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഓട്ടോമേറ്റഡ് റെയിൻഫോൾ മോണിറ്ററിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്. നൂതന സംവിധാനമുള്ള മഴമാപിനികൾ ഉപയോഗിച്ച് മഴയുടെ തത്സമയ ഡാറ്റ നൽകാൻ സാധിക്കും.

Tags: Bullet trainMumbai-Ahmedabad Bullet trainFEATURED2facilities
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies