Failed - Janam TV

Failed

ബംഗാളില്‍ ചരിത്രം കുറിച്ച് ബിജെപി; മമത കോട്ട തകര്‍ന്നു, കാവി തരംഗത്തില്‍ ബംഗാള്‍ നിയമസഭ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ...

സ്ത്രീ ശാക്തീകരണം സംഭവിച്ചാല്‍ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്‌ട്രീയം തകരുമെന്ന ഭയം; സ്ത്രീകളുടെ സ്വപ്‌നം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടത് രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും കാണിച്ച വലിയ വഞ്ചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ...

‘സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു’; വനിതാ ബില്‍ പരാജയപ്പെട്ടതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ ...

വനിതാ സംവരണ ബില്‍ പരാജയപ്പെട്ടു; പ്രതിപക്ഷത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ സാധിക്കാതെ പോയത് പ്രതിപക്ഷത്തിന്റെ വലിയ വീഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെ വഞ്ചിച്ച പ്രതിപക്ഷം ഇതിന് ...

സി​ഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ബസ് പാഞ്ഞുകയറി,വനിത ഡോക്ടർ അടിയിൽപ്പെട്ട് മരിച്ചു, നടുക്കുന്ന വീഡിയോ

​ഗുരുതരമായ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബം​ഗം​ഗ​ സ്ക്വയറിൽ തിങ്കളാഴ്ചയായിരുന്നു ...

ജിമ്മന്റെ ചാട്ടവും ഓട്ടവും പിഴച്ചു! കായികക്ഷമതാ പരീക്ഷയിൽ തോറ്റ് “സർക്കാർ” നോമിനി

തിരുവനന്തപുരം: മന്ത്രിസഭ നിയമന ശുപാർശ നൽകിയ ബോഡി ബിൾഡിം​ഗ് താരം ഷിനു പൊലീസ് ഇൻസ്പെക്ടറിനുള്ള കായികക്ഷമതാ പരീക്ഷയിൽ തോറ്റു. പേരൂർക്കട എസ്എപി ക്യാമ്പിൽ നടത്തിയ പരീക്ഷയിലാണ് ഇയാൾ ...

എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം! അമ്മയ്‌ക്ക് വീഴ്ച സംഭവിച്ചു; ആരോപണ വിധേയർ മാറിനിൽക്കണം; പവർ ​ഗ്രൂപ്പ് ഇല്ലെന്ന് പറയില്ല; പൃഥ്വിരാജ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നിലവിൽ താരങ്ങൾക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിലും നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ആരോപണങ്ങളും അന്വേഷണങ്ങളും സിനിമ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ...

ജീവനൊടുക്കാൻ ട്രെയിന് മുന്നിൽ ചാടി,കാൽ വിരലുകൾ അറ്റുതെറിച്ചു; യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്

ആത്മഹത്യ ചെയ്യാൻ ട്രെയിന് മുന്നിൽ ചാടിയ യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്. ഗ്വാളിയോറിൽ ഝാൻസി-ഇറ്റാവ എക്‌സ്പ്രസിന് മുന്നിൽ ചാടിയാണ് ഇയാൾ മരിക്കാൻ ശ്രമിച്ചത്. രാകേഷ് എന്നാണ് ...

ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള രണ്ടാം ശ്രമവും പരാജയം; തോറ്റ് പിൻമാറുമെന്ന് ആരും കരുതണ്ടെന്ന് ഉത്തര കൊറിയ; ഒക്ടോബറിൽ വീണ്ടും ശ്രമിക്കുമെന്ന് കിം ജോങ് ഉൻ

സിയോൾ: ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള എത്തിക്കാനുള്ള ഉത്തര കൊറിയയുടെ രണ്ടാം ശ്രമവും പരാജയപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററിന്റെ മൂന്നാം ഘട്ടത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ഉത്തര ...