FAKE ACCOUNT - Janam TV

FAKE ACCOUNT

അങ്ങനെ ഒരു ഫണ്ട് പിരിവില്ല!! ഇന്ത്യൻ ആർമിയുടെ പേരിലുള്ള സംഭാവന സന്ദേശങ്ങൾ വ്യാജം; വാട്ട്സ്ആപ്പ് മെസേജുകൾ ക്കെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്രം

ന്യൂഡൽഹി: സായുധ സേനയെ ആധുനികവൽക്കരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നൽകാൻ ആളുകളോട് ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വാട്ട്‌സ്ആപ്പ് ...

അശ്വതി അച്ചു അശ്വിനെയും പറ്റിച്ചു; രോഹിത്തിന്റെ ഭാര്യയോട് സുഖാന്വേഷണം; എക്‌സിലെ വ്യാജനിൽ കുടുങ്ങി ആർ. അശ്വിൻ

ചെന്നൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ ഋതിക സജ്‌ദേയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മെസേജ് അയച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. അക്കൗണ്ട് വ്യാജമാണെന്ന് ...

ക്ഷേത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ്, സംഭവം CPM ഭരിക്കുന്ന സഹകരണബാങ്കിൽ;ചെർപ്പുളശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്കിനെതിരെ ബിജെപി

പാലക്കാട്: ക്ഷേത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തട്ടിപ്പ്. സിപിഎം ഭരിക്കുന്ന ചെർപ്പുളശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്കിലാണ് സംഭവം. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രത്തിലെ പണം ബാങ്ക്-ക്ഷേത്രഭരണ സമിതി അംഗങ്ങൾ ...

സോഷ്യൽ മീഡിയയിൽ തനിക്ക് രണ്ട് അക്കൗണ്ടുകളെ ഉള്ളൂ; വ്യാജ അക്കൗണ്ടുകൾ പിന്തുടരരുത്, ലോകേഷ് കനകരാജ്

താരങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടിനെതിരെ പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയസംവിധായകൻ ലോകേഷ് കനകരാജ്. ...

മുഖ്യമന്ത്രിയുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്;പണം ആവശ്യപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥനോട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പിന് ശ്രമം. മുഖ്യമന്ത്രിയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് പോലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. ...

ജില്ലാ കളക്ടറുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് സന്ദേശം: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ജില്ലാകളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശം. തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് സന്ദേശങ്ങൾ അയക്കുന്നത്. വ്യാജ നമ്പരിൽ നിന്നുമാണ് വാട്സ്ആപ്പ് ...

കസ്റ്റംസ് ചമഞ്ഞ് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കമീഷണര്‍

ന്യൂഡല്‍ഹി: കസ്റ്റംസിന്റെ പേരുപറഞ്ഞ് സമീപിക്കുന്ന വ്യക്തിക്കോ സ്വകാര്യഅക്കൗണ്ടുകളിലേക്കോ പണം നല്‍കരുതെന്ന് കസ്റ്റംസ് കമ്മിഷണര്‍ ഓഫിസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കസ്റ്റംസ് കമ്മിഷണറുടെ പേരിലുള്ള സര്‍ക്കാര്‍ അക്കൗണ്ടുകളിലേക്ക് മാത്രമെ പണംനിക്ഷേപിക്കാന്‍ ...