വ്യാജ രേഖാ കേസ്: എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
കാസർകോട്: കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിദ്യയെ ...