‘ഏത് പോലീസിനും അബദ്ധം പറ്റും’; നമ്പറിലേക്ക് വന്ന സന്ദേശത്തിലേക്ക് ഒടിപി കൈമാറി; പോലീസിന്റെ അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം തട്ടിയെടുത്തത് 25,000 രൂപ
തിരുവനന്തപുരം: പോലീസിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത് തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്നും 25,000 രൂപയാണ് തട്ടിപ്പു സംഘം ചോർത്തിയത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച ...