വാട്‌സ്ആപ്പിൽ വരുന്ന എല്ലാ സന്ദേശങ്ങളും ഫോർവേഡ് ചെയ്യാൻ വരട്ടെ..; വ്യാജന്മാർക്ക് പണികിട്ടും, സൂക്ഷിച്ചോളൂ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സ്ആപ്പിൽ വരുന്ന എല്ലാ സന്ദേശങ്ങളും ഫോർവേഡ് ചെയ്യാൻ വരട്ടെ..; വ്യാജന്മാർക്ക് പണികിട്ടും, സൂക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 06:28 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. ഇതിൽ വരുന്ന മെസേജുകൾ നോക്കിയാകും നമ്മിൽ പലരും ഒരു ദിവസം തുടങ്ങുന്നത് തന്നെ. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനുകളിൽ മുൻ നിരയിലാണ് വാട്‌സ്ആപ്പിന്റെ സ്ഥാനം. ഇതുകൊണ്ട് തന്നെ വ്യാജ സന്ദേശങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും വാട്‌സ്ആപ്പ് വഴി വൻ തോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇനി വ്യാജ സന്ദേശങ്ങൾ ആദ്യം കൈമാറുന്നതാരാണോ അവർക്ക് പണികിട്ടുമെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ഇലക്ഷൻ സമയത്തെ വ്യാജ പ്രചരണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതില്ലാതാക്കാൻ സർക്കാർ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ സന്ദേശങ്ങൾ ആരൊക്കെ പങ്കുവെച്ചു, ആരാണ് ആദ്യം പങ്കുവെച്ചത് തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ വാട്‌സ് ആപ്പ് തയ്യറാകണം. ഇത് വ്യവസ്ഥയിൽ കൊണ്ടുവരുന്ന നിയമങ്ങൾ സർക്കാർ പ്രാബല്യത്തിൽ കൊണ്ടു വരുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഇതിനെതിരെ ഇപ്പോൾ മെറ്റയും രംഗത്തെത്തിയിരിക്കുകയാണ്. ഇത് സ്വാകാര്യത ലംഘനമാണെന്നും രണ്ട് വ്യക്തികൾ തമ്മിലുള്ള ആശയവിനിമയങ്ങൾ കമ്പനി പോലും നിരീക്ഷിക്കുന്നില്ലെന്നും കമ്പനിക്ക് അത് ലഭ്യമല്ലെന്നുമാണ് മെറ്റയുടെ വാദം. എന്നാൽ ഇത് വാട്‌സ്ആപ്പിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ബാധകമല്ലെന്നും വ്യാജ സന്ദേശങ്ങൾ കൈമാറുന്നവരെ പൂട്ടാനുള്ള നീക്കമാണിതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

Tags: whats appSUBFake message
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies