'ഏത് പോലീസിനും അബദ്ധം പറ്റും'; നമ്പറിലേക്ക് വന്ന സന്ദേശത്തിലേക്ക് ഒടിപി കൈമാറി; പോലീസിന്റെ അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം തട്ടിയെടുത്തത് 25,000 രൂപ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഏത് പോലീസിനും അബദ്ധം പറ്റും’; നമ്പറിലേക്ക് വന്ന സന്ദേശത്തിലേക്ക് ഒടിപി കൈമാറി; പോലീസിന്റെ അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം തട്ടിയെടുത്തത് 25,000 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 10:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പോലീസിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത് തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്നും 25,000 രൂപയാണ് തട്ടിപ്പു സംഘം ചോർത്തിയത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറിലേക്ക് വ്യാജസന്ദേശം അയച്ചാണ് ഇവർ പണം തട്ടിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സിറ്റി പോലീസ് കമ്മീഷണർ ഒാഫീസിന്റെ പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും ബാങ്കിൽ നിന്നുമെത്തുന്നത് അക്കൗണ്ട്‌സ് ഓഫീസറിന്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്കാണ്. ഈ നമ്പറിലേക്കാണ് കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നുമാണെന്ന വ്യാജേന ഒരു സന്ദേശം എത്തുന്നത്. കെവൈസി ഉടൻ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കുമന്നായിരുന്നു സന്ദേശം. കെവൈസി പുതുക്കുന്നതിനായി ഒരു ലിങ്കും ഇവർ നൽകിയിരുന്നു. ഇതിൽ അക്കൗണ്ട്‌സ് ഓഫീസർ ക്ലിക് ചെയ്യുകയും ചെയ്തു. തുടർന്ന് വന്ന സന്ദേശത്തിലേക്ക് ഒടിപിയും കൈമാറി. ഇതോടെ പോലീസിന്റെ ജഗതി ബ്രാഞ്ചിൽ നിന്നും തട്ടിപ്പ് സംഘം 25,000 രൂപയും കൈക്കലാക്കി. പണം പോയ വിവരം അറിഞ്ഞതോടെ പോലീസ് ഉടൻ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചോർന്നു പോയ പണം തടഞ്ഞു വയ്‌ക്കുകയും ചെയ്തു. പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചതായും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

Tags: PoliceFake message
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies