fake photo - Janam TV

fake photo

‘അറസ്റ്റിൽ അല്ലേ’ എന്ന് ചോദിച്ചപ്പോഴാണ് ആ വാര്‍ത്ത ഞാനറിഞ്ഞത്; ആ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ താനല്ല; നടന്‍ മണികണ്ഠന്‍ ആചാരി

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠന് സസ്‌പെന്‍ഷന്‍ എന്ന് വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പ്രമുഖ ...

വയനാട്ടിൽ സഹായവാഗ്ദാനം നൽകിയവർക്കെതിരെ അശ്ലീല കമന്റ്; സൈബർ ആക്രമണത്തിന് ഇരയായത് ഒന്നുമറിയാത്ത വേറൊരാൾ: പ്രചരിപ്പിച്ചത് ആശുപത്രിക്കിടക്കയിലെ ചിത്രം

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട സംഭവത്തിൽ സൈബർ ആക്രമണം നടന്നത് ആളുമാറി. കമന്റിട്ട ജോർജിന്റെ ...

ദക്ഷിണേന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം; 16 മീറ്റർ ഉയരത്തിൽ മെട്രോ കുതിക്കും, താഴെ വാഹനങ്ങളും; ചിത്രങ്ങൾ കാണാം

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ റെയിൽ-റോഡ് മേൽപ്പാലം ഭാഗികമായി തുറന്നുകൊടുത്തു. ബെംഗളൂരു റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻമുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻവരെയാണ് മേൽപ്പാലം നിർമിച്ചത്. 3.3 ...

വ്യാജ പ്രചരണം, ബാലാവകാശ ലംഘനം; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ നിയമ നടപടിയുമായി ആർഎസ്എസ്‌

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ആർഎസ്എസിനെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ നിയമനടപടിയുമായി ആർഎസ്എസ്. സംഘടനയ്‌ക്കെതിരെ അപകീർത്തികരമായ പരമാർശം നടത്തിയെന്നും പ്രായപൂർത്തിയാകാത്ത ...

”നികോൺ ക്യാമറയ്‌ക്ക് കാനോൺ കവർ”; മോർഫ് ചെയ്ത ചിത്രവുമായി തൃണമൂൽ കോൺഗ്രസ്; മോദിക്കെതിരെ വ്യാജ പ്രചാരണം നടത്താനുള്ള നീക്കം പൊളിച്ചടുക്കി ബിജെപി

സൺഗ്ലാസും സഫാരി തൊപ്പിയും വെച്ച് ഫോട്ടോഗ്രാഫറുടെ സ്റ്റൈലൻ ലുക്കിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഏഴ് പതിറ്റാണ്ടിന് ശേഷം രാജ്യത്തെത്തിച്ച ചീറ്റ പുലികളെ തുറന്നുവിടാനാണ് ...

പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ നോക്കുകുത്തിയായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു : പ്രതി അറസ്റ്റിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ആളെ പോലീസ് പിടികൂടി. നോക്കുകുത്തിയായി മോർഫ് ചെയ്ത് വാട്‌സ്ആപ്പിലൂടെയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ...