''നികോൺ ക്യാമറയ്ക്ക് കാനോൺ കവർ''; മോർഫ് ചെയ്ത ചിത്രവുമായി തൃണമൂൽ കോൺഗ്രസ്; മോദിക്കെതിരെ വ്യാജ പ്രചാരണം നടത്താനുള്ള നീക്കം പൊളിച്ചടുക്കി ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”നികോൺ ക്യാമറയ്‌ക്ക് കാനോൺ കവർ”; മോർഫ് ചെയ്ത ചിത്രവുമായി തൃണമൂൽ കോൺഗ്രസ്; മോദിക്കെതിരെ വ്യാജ പ്രചാരണം നടത്താനുള്ള നീക്കം പൊളിച്ചടുക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 07:06 am IST
FacebookTwitterWhatsAppTelegram

സൺഗ്ലാസും സഫാരി തൊപ്പിയും വെച്ച് ഫോട്ടോഗ്രാഫറുടെ സ്റ്റൈലൻ ലുക്കിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഏഴ് പതിറ്റാണ്ടിന് ശേഷം രാജ്യത്തെത്തിച്ച ചീറ്റ പുലികളെ തുറന്നുവിടാനാണ് അദ്ദേഹം മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിയത്. ഇവയെ പാർക്കിലേക്ക് തുറന്നുവിടാൻ വേണ്ടിയാണ് പ്രധാനമന്ത്രി എത്തിയത്. ചടങ്ങിന് ശേഷം അദ്ദേഹം തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തിയാണ് മടങ്ങിയത്‌.

പ്രധാനമന്ത്രിയുടെ ഈ ചിത്രങ്ങൾ വൈറലായതോടെ അത് മോർഫ് ചെയ്ത് പ്രചരിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമം നടത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവ് ജവ്ഹാർ സിർകാർ, മോദി ക്യാമറ പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചു. ക്യാമറയുടെ ലെൻസ് അടച്ചുവെച്ച് ഫോട്ടോ എടുക്കുന്ന മോദിയുടെ ചിത്രമാണിത്. ” എല്ലാം മൂടിവെയ്‌ക്കുന്നത് നല്ലതാണ്, എന്നാൽ ക്യാമറ മൂടിവെച്ച് ഫോട്ടോ പകർത്തുന്നത്. ദീർഘവീക്ഷണമാണ്” എന്നായിരുന്നു തൃണമൂൽ നേതാവിന്റെ പ്രചാരണം.

എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ഈ കുപ്രചാരണത്തിനെതിരെ ബിജെപിയും രംഗത്തെത്തി. നികോൺ ക്യാമറയിൽ കാനോണിന്റെ കവറാണ് തൃണമൂൽ കോൺഗ്രസ് മോർഫ് ചെയ്ത് ഉൾപ്പെടുത്തിയിരിക്കുന്നത് പാർട്ടി എംപി ഡോ സുകാന്ത് മജുംദാർ പറഞ്ഞു. വ്യാജ പ്രചാരണം നടത്താനുള്ള ഏറ്റവും മോശമായ ശ്രമമാണ് ഇത്. നിയമിക്കുമ്പോൾ സാമാന്യ ബോധമുള്ള ഒരാളെ നിയമിക്കാൻ മമത ബാനർജി ശ്രമിക്കണമെന്നും മജുംദാർ നിർദ്ദേശിച്ചു. ഇതോടെ തൃണമൂൽ കോൺഗ്രസ് നേതാവ് മോദിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

എന്തായാലും എല്ലാ തവണത്തെയും പോലെ തൃണമൂൽ കോൺഗ്രസിന്റെ നാണംകെട്ട പ്രചാരണങ്ങളൊന്നും ഇത്തവണയും നടപ്പിലായില്ല.

Tags: Narendra Modifake photoTrinamool Congress
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies