Fake Rape Case - Janam TV
Friday, November 7 2025

Fake Rape Case

ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കാൻ പിതാവ് കരുവാക്കിയത് മകളെ; നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകി; സംഭവം മലപ്പുറത്ത്

മലപ്പുറം: നിലമ്പൂരിൽ ബന്ധുക്കളോടുള്ള വൈരാഗ്യത്തിൽ നാല് വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ പിതാവിന് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി. ചാലിയാർ സ്വദേശി ...

മലയാളി നേഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ തെളിവില്ല; പരാതി വ്യാജമെന്ന് പോലീസ്

ഡിണ്ടിഗല്‍: തേനിയിൽ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേനിയിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ...

ബലാത്സംഗ പരാതി വ്യാജം! സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്; പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ദിലീപിന്റെ മുൻ മാനേജറെന്നും റിപ്പോർട്ട്

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പോലീസ്. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. നടൻ ദിലീപിനെതിരായ ...

സ്കൂൾ മാനേജരുടെ ഭർത്താവിനെതിരെ വ്യാജ പീഡന പരാതി നൽകി പണം തട്ടി; അദ്ധ്യാപികയ്‌ക്കെതിരെ കേസ്- Case against teacher on Fake Rape Complaint and Money Fraud

ഷാജഹാൻപൂർ: സ്കൂൾ മാനേജരുടെ ഭർത്താവിനെതിരെ വ്യാജ പീഡന പരാതി നൽകി പണം തട്ടിയ അദ്ധ്യാപികയ്ക്കെതിരെ കേസ്. അദ്ധ്യാപികയുടെ മൂന്ന് കൂട്ടാളികൾക്കെതിരെയും പിന്നീട് പോലീസ് കേസെടുത്തു. അദ്ധ്യാപികയ്ക്കും കൂട്ടാളികളായ ...

പീഡന പരാതി നൽകി പണം തട്ടി; വ്യാജ അതിജീവിതയും അഭിഭാഷകരും അറസ്റ്റിൽ- Fake rape case; Complainant arrested

ആഗ്ര: വ്യാജ പീഡന പരാതി നൽകി പണം തട്ടിയ കേസിൽ യുവതിയും അഭിഭാഷകരും അറസ്റ്റിൽ. ജൂൺ 26ന് രജിസ്റ്റർ ചെയ്ത കേസിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പരാതിക്കാരിയും ...