പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം, പിന്നീട് വ്യാജ ബലാത്സംഗ പരാതി; 24 കാരിക്ക് മൂന്നര വർഷം തടവ്
ലക്നൗ: വ്യാജ ബലാത്സംഗ പരാതിയിൽ യുവതിയെ 42 മാസം തടവിന് ശിക്ഷിച്ച് കോടതി. 24 കാരിക്കാണ് ലക്നൗ കോടതിയുടെ ശിക്ഷ. ബിഎൻഎസിലെ 217, 248, 331 വകുപ്പുകൾ ...






