മഞ്ചേശ്വരത്ത് പ്രവാസി വോട്ടുകളില്‍ കൃത്രിമത്തിന് നീക്കം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി
കാസറഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് ആസൂത്രണം ചെയ്യുന്നതായി ബിജെപി. വിദേശത്തുള്ള പ്രവാസികളുടെയും മണ്ഡലത്തിന് പുറത്തുള്ളവരുടെയും വോട്ടുകള്‍ ...




