യുട്യൂബർ അബ്ദു റോസിക് വിവാഹിതനാകുന്നു; വധു ഷാർജ സ്വദേശിനി
യുട്യൂബറും ഹിന്ദി ബിഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു. സ്വകാര്യമായ ചടങ്ങിൽ ജൂലൈയിലാണ് വിവാഹം. അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. താജകിസ്ഥാനി ഗായകനായ അബ്ദു ...