രണ്ടാം കുഞ്ഞിനെ സ്വീകരിക്കാൻ സന ഖാൻ! മകൻ പിറന്ന് 16 മാസങ്ങൾക്ക് ശേഷം രണ്ടാം പ്രസവം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രണ്ടാം കുഞ്ഞിനെ സ്വീകരിക്കാൻ സന ഖാൻ! മകൻ പിറന്ന് 16 മാസങ്ങൾക്ക് ശേഷം രണ്ടാം പ്രസവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

ബി​ഗ്ബോസ് താരവും മുൻ നടിയുമായ സന ഖാൻ രണ്ടാം കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ​ഗർഭിണയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ മുൻ നടി അറിയിച്ചത്. ഒരു വീഡിയോ പങ്കുവച്ചായിരുന്നു പ്രഖ്യാപനം.  കഴിഞ്ഞ വർഷം ജൂലായിലാണ് താരമായിരുന്ന സന ഖാൻ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.

സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ മൂന്ന് പേരടങ്ങുന്ന കുടുംബം സന്തോഷത്തോടെ നാലായി വളരുന്നു. അൽഹംദുലില്ലാഹ്! ഒരു ​​ചെറിയ അനുഗ്രഹം വരാനിരിക്കുന്നു. സയ്യദ് താരിഖ് ജമീൽ വലിയ സഹോദരനാകുന്നതിന്റെ ആകാംക്ഷയിലാണ്.—- സന ഖാൻ കുറിച്ചു.

2020 ഓക്ടോബറിലാണ് നടി എൻ്റർടൈൻമെന്റ് മേഖലയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസം സൂറത്തിൽ വച്ച് ഇസ്ലാം മത പണ്ഡിതൻ മുഫ്തി അനസ് സയിദിനെ വിവാഹം കഴിച്ചു.

കുടുംബജീവിതത്തിലേക്കും ആത്മീയതയിലേക്കും വഴിമാറുകയായിരുന്നു. വിവാഹ ശേഷം തീർത്തും പരമ്പരാഗത വേഷവിധാനങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള നടിയുടെ ചുവട് മാറ്റം വളരെ പെട്ടെന്നായിരുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രഖ്യാപനം.

 

View this post on Instagram

 

A post shared by Saiyad Sana Khan (@sanakhaan21)

“>

Tags: biggbossPREGNANCYAnnounces2ndsana khanFAME
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies