ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ
തിരുവനന്തപുരം: മുൻ എം.എൽ.എമാർക്കും അവരുടെ ആശ്രിതർക്കുമായി വിതരണം ചെയ്യുന്ന പെൻഷനിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണം. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഞെട്ടിക്കുന്ന ...




