പെൻഷണർ മരണപ്പെട്ടാലും കുടുംബ പെൻഷൻ മുടങ്ങില്ല : നടപടികൾ നേരിട്ട് നിർവ്വഹിക്കുമെന്ന് കേന്ദ്രസർക്കാർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൻഷണർ മരണപ്പെട്ടാലും കുടുംബ പെൻഷൻ മുടങ്ങില്ല : നടപടികൾ നേരിട്ട് നിർവ്വഹിക്കുമെന്ന് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2021, 03:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കുടുംബ പെൻഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തീർത്ത് കേന്ദ്രസർക്കാർ. കുടുംബ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് തീരുമാനം എടുത്തിരിക്കുന്നത്. പെൻഷണറായ വ്യക്തി കുടുംബപെൻഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകൾ ശരിയാകും മുൻപ് മരണപ്പെട്ടാൽ ആ ബാധ്യത കേന്ദ്രസർക്കാർ നേരിട്ട് ഏറ്റെടുക്കുമെന്നാണ് തീരുമാനം.

1972ലെ കേന്ദ്ര സർക്കാർ സർവ്വീസ് പെൻഷൻ നിയമത്തിലെ വകുപ്പ് 59 അനുസരിച്ചാണ് പെൻഷൻ കാര്യങ്ങൾ തീരുമാനിക്കുക. കേന്ദ്ര സർവ്വീസ് നിയമം അനുസരിച്ച് സൂപ്പർ ആന്വേഷൻ തീയതിക്ക് ആറുമാസം മുമ്പായി പെൻഷൻ കടലാസ്സുകൾ സമർപ്പിക്കണ മെന്നാണ് പൊതുരീതി. ഇതിനിടയിൽ വ്യക്തി മരിച്ചാൽ ഏറെ കാത്തിരിക്കണമായിരുന്നു. അത്തരം പ്രശ്നങ്ങളിനി കുടുംബാംഗങ്ങളെ അലട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സർക്കാർ നേരിട്ട് അത്തരം എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയാക്കി കുടുംബാംഗങ്ങളെ ഏൽപ്പിക്കും.

കേന്ദ്രസർവ്വീസിൽ നിന്ന് ഒരു വ്യ്ക്തിവിരമിച്ചാൽ തൊട്ടടുത്ത മാസം മുതൽ പെൻഷൻ ലഭിക്കണം. അതുപോലെ ആ വ്യക്തി മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് കുടുംബ പെൻഷനും അർഹതയുണ്ട്. തൊട്ടടുത്ത മാസം മുതൽ അത് ലഭിക്കാനുള്ള കാലതാമസമാണ് ഇനി നീങ്ങുന്നത്.

Tags: central govtfamily pension
ShareTweetSendShare

More News from this section

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

Latest News

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies