ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്; ഞാന്‍ കൊന്നിട്ടൊന്നുമില്ല, ഹണിട്രാപ്പ് എന്നത് പച്ചക്കള്ളം: തുറന്ന് പറച്ചിലുമായി ഫർഹാന
പാലക്കാട്: ആരെയും താൻ ആരെയും കൊന്നിട്ടില്ലെന്ന് സിദ്ദിഖ് കൊലക്കേസിലെ പ്രതി ഫര്‍ഹാന. സിദ്ദിഖിന്റെ പിന്നീല് ഹണി ട്രാപ്പാണെന്നത് പച്ചകള്ളമാണെന്നും ഫർഹാന പ്രതികരിച്ചു. ചെര്‍പ്പുളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പ് ...




