വെളിപ്പെടുത്തലുമായി ഫർഹാനയുടെ മാതാവ്; 'കൊല്ലപ്പെട്ട സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാമായിരുന്നു; ശിബിലിക്ക് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകിയത് ഫർഹാന'
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 വെളിപ്പെടുത്തലുമായി ഫർഹാനയുടെ മാതാവ്; ‘കൊല്ലപ്പെട്ട സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാമായിരുന്നു; ശിബിലിക്ക് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകിയത് ഫർഹാന’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 11:51 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: താനൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതവുമായി സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി പ്രതി ഫർഹാനയുടെ മാതാവ്. ഫർഹാനയെ നേരത്തെ തന്നെ സിദ്ദിഖിന് പരിചയമുണ്ടായിരുന്നതായി ഫർഹാനയുടെ മാതാവ് പറഞ്ഞു. ശിബിലിക്ക് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകിയത് ഫർഹാനയാണെന്നും ശിബിലിക്ക് സിദ്ദിഖിനോട് ശത്രുതയുണ്ടായിരുന്നതായും ഫർഹാനയുടെ മാതാവ് ജനം ടിവിയോട് പറഞ്ഞു.

ഫർഹാനയ്‌ക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്നും ശിബിലി ചെയ്യിച്ചതാകാമെന്നും ഫർഹാനയുടെ മാതാവ് പറഞ്ഞു. യുവതിയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ശിബിലിയായിരുന്നു. ഫർഹാന കടക്കാരി ആയതിന് പിന്നിലും മോഷണ കേസിൽപ്പെട്ടതിന് പിന്നിലും ശിബിലിയായിരുന്നു. എന്നാൽ ഫർഹാന 23 -ാം തീയതിവരെ വീട്ടിലുണ്ടായിരുന്നതായും മാതാവ് പറഞ്ഞു.

ഫർഹാനയാണ് കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കേന്ദ്രബിന്ദു എന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം പിടിയിലായ ആഷിഖിന് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്താനുണ്ടായ കാരണവും സാഹചര്യവുമാണ് ഇനി പുറത്തുവരാനുള്ളത്.

സംഭവത്തിൽ പ്രതികളായ ശിബിലിയെയും ഫർഹാനയെയും കോഴിക്കോട് എത്തിച്ചു. തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. രണ്ട് പ്രതികളെയും പ്രത്യേകം ഇരുത്തിയാണ് ചോദ്യം ചെയ്തത്. ഇന്ന് ഉച്ചയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.

Tags: kozhikodemotherFarhanaSiddique Murder
Share
Tweet
SendShare

More News from this section

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies