Farhana - Janam TV
Friday, November 7 2025

Farhana

ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്; ഞാന്‍ കൊന്നിട്ടൊന്നുമില്ല, ഹണിട്രാപ്പ് എന്നത് പച്ചക്കള്ളം: തുറന്ന് പറച്ചിലുമായി ഫർഹാന

പാലക്കാട്: ആരെയും താൻ ആരെയും കൊന്നിട്ടില്ലെന്ന് സിദ്ദിഖ് കൊലക്കേസിലെ പ്രതി ഫര്‍ഹാന. സിദ്ദിഖിന്റെ പിന്നീല് ഹണി ട്രാപ്പാണെന്നത് പച്ചകള്ളമാണെന്നും ഫർഹാന പ്രതികരിച്ചു. ചെര്‍പ്പുളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പ് ...

‘സിദ്ദിഖിന്റെ കൊലപാതകം ‘ഹണിട്രാപ്പിനിടെ’; ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി’; നിർണായക വിവരങ്ങൾ പുറത്ത്

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതാകം ഹണിട്രാപ്പിനിടെയെന്ന് മലപ്പുറം എസ്പി. സിദ്ദിഖിനെ പ്രതികൾ ചേർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഹോട്ടലിൽ എത്തിയ സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോ പകർത്താൻ പ്രതികൾ ...

 വെളിപ്പെടുത്തലുമായി ഫർഹാനയുടെ മാതാവ്; ‘കൊല്ലപ്പെട്ട സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാമായിരുന്നു; ശിബിലിക്ക് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകിയത് ഫർഹാന’

കോഴിക്കോട്: താനൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതവുമായി സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി പ്രതി ഫർഹാനയുടെ മാതാവ്. ഫർഹാനയെ നേരത്തെ തന്നെ സിദ്ദിഖിന് പരിചയമുണ്ടായിരുന്നതായി ഫർഹാനയുടെ മാതാവ് ...

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ഫർഹാന സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകൾ; നായിക ഐശ്വര്യ രാജേഷിന്റെ വീടിന് പോലീസ് കാവൽ

ഇസ്ലാം മതവികാരം വ്രണപ്പെടുന്നുവെന്ന് ആരോപിച്ച് തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷിനെതിരെ ഇസ്ലാമിക സംഘടനകൾ. ഇതിന് പിന്നാലെ താരത്തിന് പോലീസ് സംരക്ഷണമേർപ്പെടുത്തി. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത 'ഫർഹാന' ...