farm law - Janam TV
Wednesday, July 16 2025

farm law

കാർഷിക നിയമങ്ങൾ 86 ശതമാനം കർഷകരും പിന്തുണയ്‌ക്കുന്നു: നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി സമിതി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ രാജ്യത്തെ കർഷകരിൽ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി. വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് കോടിയിലേറെ കർഷകർ ...

കാർഷിക നിയമങ്ങൾക്കെതിരെ അതിർത്തിയിൽ നടക്കുന്ന സമരം അവസാനിപ്പിച്ചേക്കും: തീരുമാനം ഇന്ന്

ന്യൂഡൽഹി: കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച പുതുക്കിയ കരട് നിർദ്ദേശം സ്വീകാര്യമാണെന്ന് സംയുക്ത കിസാൻ മോർച്ച. ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചതായി സംഘടനകൾ അറിയിച്ചു. ഈ സാഹചര്യത്തിൽ ഡൽഹി അതിർത്തികളിലെ ...

അതിർത്തിയിലെ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കാം: ഉറപ്പ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിർത്തിയിൽ സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ അടിയന്തിരമായി പിൻവലിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രസർക്കാർ. വിവിധ കാർഷിക സംഘടനകളുമായുള്ള യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. ...

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ലോക്സഭ പാസാക്കി

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബിൽ ലോക്‌സഭ പാസാക്കി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സഭയ്ക്ക് മുൻപിൽ ബിൽ അവതരിപ്പിച്ചത്. ബില്ല് ...

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ബില്ല് 29ന് പാർലമെന്റിൽ

ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29ന് പാർലമെന്റിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ...

കാർഷിക നിയമം പിൻവലിച്ചു, അതിർത്തിയിലെ സമരം അവസാനിപ്പിക്കാൻ താത്പര്യമില്ല:സംയുക്ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും

ന്യൂഡൽഹി:  കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ യോഗം ഇന്ന് സിംഗു അതിർത്തിയിൽ ചേരും .തുടർ നിലപാടുകൾ ചർച്ചചെയ്യാനും തീരുമാനമെടുക്കാനുമാണ്  യോഗം ചേരുന്നത്.  കാർഷിക ...

സമരം തുടരും; പിടിവാശിയുമായി അതിർത്തിയിലെ പ്രതിഷേധക്കാർ; മഹാപഞ്ചായത്തും ട്രാക്ടർ റാലിയും നടത്തും

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും സമരം തുടരുമെന്ന പിടിവാശിയുമായി അതിർത്തിയിലെ പ്രതിഷേധക്കാർ. ഭാവിപരിപാടികൾ ചർച്ചചെയ്യാനായി ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർലമെന്റിൽ ബിൽ പിൻവലിക്കുന്നതുവരെ അതിർത്തിയിൽ ...

വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് കർഷക സമരമെന്ന് പിണറായി

തിരുവനന്തപുരം : ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു ...

കാർഷിക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന സിംഘുവിൽ വീണ്ടും സംഘർഷം: ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന സിംഘുവിൽ വീണ്ടും സംഘർഷം. ഒരു സംഘം ആളുകൾ കൂട്ടത്തോടെയെത്തി ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ...

സിംഘു അതിർത്തിയിലെ കൊലപാതകത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചന; മതപരമായ വിഷയമാണ് കൊലപാതകത്തിന് കാരണമെന്ന് രാകേഷ് ടികായത്

ന്യൂഡൽഹി : സിംഘു അതിർത്തിയിലെ കൊലപാതകത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്. കൊലപാതകത്തെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധവുമായി ...

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം: ഹരിയാന രാജ്ഭവൻ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാർ ഹരിയാന രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പഞ്ച്ഗുല - ചണ്ഡീഗഡ് അതിർത്തിയിൽ വെച്ചാണ് സംഘർഷം ഉണ്ടായത്. പോലീസ് ...

കാർഷിക നിയമങ്ങൾക്കെതിരായ സമരത്തെ പാക് ഭീകര സംഘടനകൾ അട്ടിമറിക്കാൻ സാദ്ധ്യത:മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇന്ന്  രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ് സമരക്കാർ. അതിനിടെ ഇന്നത്തെ പ്രതിഷേധത്തെ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ...