farm laws - Janam TV

farm laws

കാർഷിക നിയമങ്ങളെ പിന്തുണച്ചത് 86 ശതമാനം കർഷക സംഘടനകൾ; സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട് ചർച്ചയാകുന്നു; പുറത്തുവരുന്നത് ഇടനിലക്കാരും പ്രതിപക്ഷവും നടത്തിയ ഒത്തുകളി

ന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം കർഷക സംഘടനകളും കാർഷിക നിയമങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിച്ചവെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട് ചർച്ചയാകുന്നു. കാർഷിക മേഖലയിൽ കർഷകരുടെ അന്തകരായി പിടിമുറുക്കിയിരുന്ന ഇടനിലക്കാരും പ്രതിപക്ഷ ...

അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം; സമരത്തിൽ ആരും മരിച്ചതായി രേഖയില്ലെന്ന് സർക്കാർ

ന്യൂഡൽഹി: അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി ആരും മരിച്ചതായി സർക്കാരിന്റെ രേഖയിലില്ലെന്ന് ...

കാർഷിക നിയമം പിൻവലിക്കുന്നതിൽ ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുക്കും

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുക്കും. നിയമം പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. വൈകിപ്പിക്കാതെ നിയമം ...

കോൺഗ്രസ് ഉയർത്തുന്നത് പ്രശ്‌നങ്ങളുടെ രാഷ്‌ട്രീയം; ബിജെപിയുടേത് പരിഹാരത്തിന്റെ രാഷ്‌ട്രീയവും; കുടുംബ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി

മഹോബ: കാർഷിക നിയമങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി. യുപിയിലെ മഹോബയിൽ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം തുറന്നടിച്ചത്. കോൺഗ്രസ് ഉയർത്തുന്നത് ...

കർഷകരുടെ ക്ഷേമത്തിനും വികാരങ്ങൾക്കും പ്രധാനമന്ത്രി നൽകുന്നത് വലിയ പ്രധാന്യം; നിയമങ്ങൾ പിൻവലിച്ചത് ഇതിനുള്ള തെളിവെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർഷകരുടെ ക്ഷേമത്തിനും വികാരങ്ങൾക്കും പ്രധാനമന്ത്രി നൽകുന്ന ...

ഞങ്ങൾ വീട്ടിലേക്ക് മടങ്ങണമെങ്കിൽ നിയമങ്ങൾ പിൻവലിക്കണം; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ വീണ്ടും ആവശ്യപ്പെട്ട് രാകേഷ് ടികായത്

ന്യൂഡൽഹി : കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് വീണ്ടും രംഗത്ത്. നിയമങ്ങൾ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം ...

സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കേന്ദ്രസർക്കാർ ; കാർഷിക നിയമങ്ങൾക്കെതിരായ സമരം മതിയാക്കാനൊരുങ്ങി പ്രതിഷേധക്കാർ ; ടിക്രി, ഗാസിപൂർ അതിർത്തികളിൽ നിന്നും പോലീസ് ബാരിക്കേഡുകൾ നീക്കുന്നു

ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്രസർക്കാരിനെതിരെ തുടരുന്ന പ്രതിഷേധം സംയുക്ത കിസാൻ മോർച്ച അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. പ്രതിഷേധം നടന്നിരുന്ന ടിക്രി, ഗാസിപൂർ അതിർത്തികളിൽ നിന്നും ...

മനുഷ്യനെ ക്രൂരമായി കൊന്നിട്ടും മതിയായില്ല ; ക്ഷമ പരീക്ഷിക്കരുതെന്ന ഭീഷണിയുമായി ഭാരതീയ കിസാൻ യൂണിയൻ

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ വഴങ്ങാതെ വന്നതോടെ വീണ്ടും ഭീഷണിയുടെ സ്വരവുമായി ഭാരതീയ കിസാൻ യൂണിയൻ. കേന്ദ്രം പ്രതിഷേധക്കാരുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് പുതിയ ഭീഷണി.ബികെയു ...