അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം; സമരത്തിൽ ആരും മരിച്ചതായി രേഖയില്ലെന്ന് സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം; സമരത്തിൽ ആരും മരിച്ചതായി രേഖയില്ലെന്ന് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 01:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി ആരും മരിച്ചതായി സർക്കാരിന്റെ രേഖയിലില്ലെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം മറുപടി നൽകി.

പ്രതിഷേധത്തിൽ 700 ലധികം കർഷകർ മരിച്ചുവെന്നാണ് സമരസംഘടനാ നേതാക്കളുടെയും പ്രതിപക്ഷത്തിന്റെയും വാദം. എന്നാൽ അതിർത്തിയിലെ പ്രതികൂല കാലാവസ്ഥയിൽ രോഗം ബാധിച്ചും ഹൃദയാഘാതത്താലും സമരവുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ടസംഭവങ്ങളിലും മരിച്ചവരുടെ പട്ടികയാണ് ഇവർ ഉയർത്തിക്കാട്ടുന്നത്.

വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് പോലീസ് നടപടിയിൽ പരിക്ക് പറ്റുകയോ ജീവഹാനി നേരിടുകയോ ചെയ്തിട്ടുളളത്. ഈ വസ്തുത മറച്ചുവെച്ചാണ് 700 ലധികം പേർക്ക് ജീവഹാനി നേരിട്ടുവെന്ന് സമരസംഘടനാ നേതാക്കൾ പ്രചരിപ്പിക്കുന്നത്. കാർഷിക ബില്ലുകൾ പിൻവലിക്കുന്നതായ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ പ്രിയങ്കയും രാഹുലും ഇക്കാര്യം ഉയർത്തി സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയിരുന്നു.

കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ഇന്നലെ സഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പ്രതിഷേധത്തിനിടെ മരിച്ചവരുടെ റെക്കോഡ് തയ്യാറാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ആവശ്യം. അടിയിന്തിര പ്രാധാന്യത്തോടെ വിഷയം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹിയിലെ പരുക്കൻ കാലാവസ്ഥയിലാണ് കൂടുതൽ പേരും മരിച്ചതെന്ന് ലോക്‌സഭാ സെക്രട്ടറി ജനറലിന് നൽകിയ കത്തിൽ മനീഷ് തിവാരി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ പഞ്ചാബ് സർക്കാർ ഇവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുത്തിരുന്നു.

Tags: Delhifarmers protestcompensationfarm lawsFarm Laws Repealed
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies