Farm Laws Repealed - Janam TV
Sunday, July 13 2025

Farm Laws Repealed

അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം; സമരത്തിൽ ആരും മരിച്ചതായി രേഖയില്ലെന്ന് സർക്കാർ

ന്യൂഡൽഹി: അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി ആരും മരിച്ചതായി സർക്കാരിന്റെ രേഖയിലില്ലെന്ന് ...

കർഷകരുടെ ക്ഷേമത്തിനും വികാരങ്ങൾക്കും പ്രധാനമന്ത്രി നൽകുന്നത് വലിയ പ്രധാന്യം; നിയമങ്ങൾ പിൻവലിച്ചത് ഇതിനുള്ള തെളിവെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർഷകരുടെ ക്ഷേമത്തിനും വികാരങ്ങൾക്കും പ്രധാനമന്ത്രി നൽകുന്ന ...

റഹീം ഡൽഹിയിലെത്തിയപ്പോൾ കാർഷിക നിയമം പിൻവലിച്ചു ; ഡി‌വൈ‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റിന് ട്രോൾ മഴ

മഹാരാഷ്ട്ര:  കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയിൽ ആഹ്ളാദപ്രകടനത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം.  മഹാരാഷ്ട്രയിൽ നടന്ന ആഹ്ളാദ പ്രകടനത്തിലാണ് റഹീം പങ്കെടുത്തത്. ആഗോളവൽക്കരണ ...