farooq abdulla - Janam TV

farooq abdulla

കശ്മീർ താഴ്വരയിൽ ആദ്യ ഇലക്ട്രിക് ട്രെയിൻ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫറൂഖ് അബ്ദുള്ള, 

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും നന്ദിപറഞ്ഞ് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. വളരെ വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും ...

ഗാന്ധിജി പറഞ്ഞതും രാമരാജ്യത്തെ പറ്റിയാണ് ; നമുക്ക് ഒന്നിക്കാനായില്ലെങ്കിൽ വരും തലമുറകൾ നമ്മോട് ക്ഷമിക്കില്ല ; രാമനാമം ചൊല്ലി ഫറൂഖ് അബ്ദുള്ള

ശ്രീനഗർ : രാമഭജന ചൊല്ലി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള . രാജ്യസഭാ എംപി കപിൽ സിബലുമായുള്ള യൂട്യൂബ് ചാനൽ ചർച്ചകൾക്കിടെയായിരുന്നു രാമനാമജപം . ...

പാകിസ്താനുമായി നല്ല ബന്ധം പുലർത്തിയില്ല എങ്കിൽ, ഇന്ത്യയിൽ സമാധാനം പ്രതീക്ഷിക്കേണ്ട; ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് തീവ്രവാദം അവസാനിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ഇന്ത്യ ...

ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി അനധികൃത ബാങ്ക് അക്കൗണ്ടുകൾ ; വിദേശത്തു നിന്നും പണമെത്തി; ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ഇഡി അന്വേഷണം

ശ്രീനഗർ: ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വൻ അഴിമതി ആരോപണം അന്വേഷിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധ പ്പെട്ടാണ് വൻ അഴിമതി നടന്നതായി സംശയിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കേ പണം ...

ഫാറൂഖ് അബ്ദുള്ളയ്‌ക്ക് കുരുക്കായി ഇഡിയുടെ നോട്ടീസ്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മെയ് 31 ന് ഹാജരാകണം

നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കുരുക്കുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അബ്ദുളളയോട് മെയ് 31ന് ഡൽഹി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. ജമ്മു ...

കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവിന് കശ്മീരിലെ സാഹചര്യം അനുകൂലമല്ല: ഹിന്ദുക്കളെ മാത്രമല്ല, മുസ്ലീങ്ങളെയും ഭീകരർ കൊന്നൊടുക്കുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് ജമ്മു കശ്മീരിലെ സാഹചര്യം അനുകൂലമല്ലെന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും മുതിർന്ന നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. കേന്ദ്രസർക്കാരിനെതിരെയും ഫാറൂഖ് അബ്ദുള്ള ...