‘ഫ്ലാറ്റായ’ വയർ വേണോ? ബ്രേക്ക്ഫാസ്റ്റിന് മുൻപ് ഇത് കുടിക്കുക; അടിവയറ്റിലെ കൊഴുപ്പ് എരിച്ചുകളയാൻ കേമൻ; ഞെട്ടിപ്പിക്കുന്ന മാറ്റം വെറും 2 ആഴ്ചയിൽ
അടിവയറ്റിലെ കൊഴുപ്പിനോട് മല്ലിടുന്ന നിരവധി പേർ നമുക്ക് ചുറ്റിനുമുണ്ട്. വയറൊന്ന് കുറയ്ക്കാൻ ഓടിയും ചാടിയും നടന്നും കഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടർ. ഇതൊന്നും കൂടാതെ വളരെ എളുപ്പത്തിൽ വയറ്റിലെ കൊഴുപ്പ് ...