ചുവന്ന മുളക് ശീലമാക്കൂ! പൊണ്ണത്തടിയോട് വിട പറയൂ.... 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുവന്ന മുളക് ശീലമാക്കൂ! പൊണ്ണത്തടിയോട് വിട പറയൂ…. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 06:48 pm IST
Facebook
Twitter
WhatsAppTelegram

തടി വെക്കാൻ പ്രധാന കാരണം കലോറി കൂടുന്നതാണെന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ.. തടി! തടി! ഈ വണ്ണം കുറയ്‌ക്കാൻ പെടാ പാട് പെടുന്നവർക്ക് സഹായകമാകുന്ന ഒന്നാണ് വറ്റൽ മുളക് അഥവാ ചുവന്ന മുളക്. അതെ നാം നിസാരമായി തള്ളി കളയുന്ന ചുവന്ന മുളക് ശരീരത്തിലെ കലോറി കുറയ്‌ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

മുളകിൽ അടങ്ങിയിരിക്കുന്ന ‘കാപ്സെയ്സിൻ’ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്. മുളക് കഴിക്കുന്നതിലൂടെ ഈ പദാർത്ഥം സ്വാഭാവികമായി ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. അതുവഴി ചർമ്മത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി ശരീരം വിയർക്കാനും തുടങ്ങുന്നു. കാപ്സെയ്സിന് ആന്തരികമായി ശരീരോഷ്മാവിനെ നിയന്ത്രിച്ച് നിർത്താനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് പലപ്പോഴും ചൂടും അനുഭവപ്പെടുന്നത്.

മുളക് കഴിച്ചതിന് ശേഷം വയറ്റിലും കുടലിലും ചെറിയ രീതിയിലുണ്ടാകുന്ന അസ്വസ്ഥതകൾ വിശപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കും. കൂടാതെ തന്നെ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസ്ക്തിയും കുറയ്‌ക്കുന്നു. സ്ഥിരമായി ചുവന്ന മുളക് ശീലമാക്കുന്നവരിൽ 50 കലോറിയിലധികം കൊഴുപ്പാണ് എരിയിച്ച് കളയുന്നത്.

നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ചുവന്ന മുളക്. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് വറ്റൽ മുളക്. ഭക്ഷണത്തിൽ മുളക് ചേർക്കുന്നത് എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകൾ ധാരാളമായി ശരീരത്തിന് ലഭിക്കുവാൻ സഹായകരമാകുന്നു. പച്ചമുളകിലെ കാപ്സെയ്‌സിൻ സമൃദ്ധമായി മൂക്കിന്റെ മ്യൂക്കസ് ചർമ്മത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചർമ്മത്തിലൂടെയുള്ള രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കുകയും കഫത്തിന്റെ സ്രവങ്ങളെ നേർത്തതാക്കുകയും ചെയ്യുന്നു. ഇതിനാൽ ജലദോഷം അല്ലെങ്കിൽ സൈനസ് അണുബാധകൾക്കെതിരെ പോരാടുന്നതിന് പച്ചമുളക് നമുക്ക് ഏറെ ഗുണം ചെയ്യും.

Tags: fat
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies