കോഴിമുട്ട ദിവസവും കഴിയ്ക്കാമോ ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോഴിമുട്ട ദിവസവും കഴിയ്‌ക്കാമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 04:58 pm IST
Facebook
Twitter
WhatsAppTelegram

കോഴിമുട്ട കഴിക്കാത്തവരായി അധികം ആരുമില്ല. ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കോഴിമുട്ട. എങ്കിലും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നും അല്ല എന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. അതിനു പ്രധാന കാരണം കോഴിമുട്ടയുടെ ഗുണങ്ങളെ കുറിച്ച് പൂര്‍ണമായും അറിയില്ല എന്നതു തന്നെയാണ്. ഒരു പ്രോട്ടീന്‍ കലവറയാണ് കോഴിമുട്ട. ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീനുണ്ട്.പേശികളുടെ ബലത്തിന് പ്രോട്ടീന്‍ അനിവാര്യമാണ്. ബി വൈറ്റമിനുകളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കോഴിമുട്ടയുടെ പലതരം വിഭവങ്ങള്‍ നാം കഴിക്കാറുണ്ട് എന്നാല്‍ ഏറ്റവും ആരോഗ്യത്തിന് നല്ലത് മുട്ട പുഴുങ്ങി കഴിക്കുന്നതാണ്.

കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, തുടങ്ങിയവരെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ മുപ്പത് വയസ് കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിന്റെ പ്രധാന കാരണം കൊളസ്‌ട്രോള്‍ തന്നെയാണ്. ഒരു മുട്ടയില്‍  180-20 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്. സ്ഥിരമായി ഇത് കഴിക്കുമ്പോള്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സാധ്യതയുണ്ട്. മുട്ടയില്‍ അടങ്ങിയ പ്രോട്ടീനിന്റെ പകുതിയിലധികവും അതിന്റെ വെള്ളയിലാണുള്ളത്.

വെള്ളയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, എന്നിവയും കോപ്പര്‍, സിങ്ക്, അയേണ്‍
തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. 54 മില്ലിഗ്രാം പൊട്ടാസ്യവും ഇതിലുണ്ട്. റൈബോഫ്‌ളോവിനും അടങ്ങിയിരിക്കുന്നു. മുട്ടയില്‍ അടങ്ങിയ ബി 2 വിന്റെ 60 ശതമാനവും വെള്ളയിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഫാറ്റ് ഒഴിവാക്കുന്നതിനും മുട്ടയുടെ വെള്ള സഹായിക്കുന്നു. എന്നാല്‍ മുട്ടയുടെ സ്വാദുള്ള ഭാഗം മഞ്ഞയാണ്. പക്ഷേ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ചെറിയ തോതിലെങ്കിലും ദോഷം ചെയ്യുന്നു. കാരണം മുട്ടയുടെ മഞ്ഞയില്‍ കൂടുതല്‍ കലോറി അടങ്ങിയിട്ടുണ്ട്. ഫാറ്റ് കൂടുതലായതിനാല്‍ കൊഴുപ്പും തടിയും കൂട്ടുന്നു. ജലാംശം വളരെ കുറഞ്ഞ മുട്ടയുടെ മഞ്ഞയില്‍ കൊഴുപ്പും കൊഴുപ്പില്‍ അലിയുന്ന ജീവകങ്ങളുമാണ് ധാരാളമായിട്ടുള്ളത്. സന്തോഫിന്‍
എന്ന ഘടകമാണ് മുട്ടയുടെ മഞ്ഞനിറത്തിന് കാരണം. ഏറ്റവും വില കുറച്ച് ലഭിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ പോഷകാഹാരമാണ് കോഴിമുട്ട മുട്ട.

Tags: eggfat
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies