ഫേസ്ബുക്ക് പോസ്റ്റിന് ‘മാസ് റിപ്പോർട്ടിങ്ങ്’; ഇതൊക്കെ എന്തിനാണെന്ന് ബിനീഷ് കോടിയേരി
തിരുവനന്തപുരം: ബിനീഷിന്റെ പോസ്റ്റ് മാസ് റിപ്പോർട്ടടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ. ബിനീഷ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്നലെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളയുന്നു. തന്റെ ...