FEATURED2 - Janam TV
Friday, November 7 2025

FEATURED2

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം : സർവ്വകലാശാലയുടെ പരമോന്നത ബിരുദമായ പിഎച്ച്ഡി സംസ്‌കൃത പഠന ത്തിൽ അവാർഡ് ചെയ്യുന്നത് സംബന്ധിച്ച സർവ്വകലാശാല ഡീനിന്റെ പരാതി 'കേരള' വിസി യുടെ പരിഗണന യിലിരിക്കവേ ...

തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം രൂപ പിഴ ശിക്ഷ

പത്തനംതിട്ട: തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജിന്‍ റിജു മാത്യുവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷണല്‍ ജില്ലാ ...

‘തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് സജി ചെറിയാൻ, എതിരെ ഒന്നും പറഞ്ഞിട്ടില്ല, വാർത്തകൾ വളച്ചൊടിച്ചു’; ഹിരൺ ദാസ് മുരളി

ദുബൈ: മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന വാദവുമായി റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി . "തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് ...

വടക്കൻ ഗോവയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന എൽഇഡി ബോർഡുകൾ: നീക്കം ചെയ്ത പൊലീസ് കേസെടുത്തു

പനാജി: ഗോവയിൽ ചില കടകളിൽ പ്രത്യക്ഷപ്പെട്ട 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന എൽഇഡി ബോർഡുകൾ പോലീസ് നീക്കം ചെയ്തു. വടക്കൻ ഗോവ തീരദേശ മേഖലയായ ബാഗ, അർപോറ പ്രദേശങ്ങളിലാണ് ...

“വേടന് പോലും ചലച്ചിത്ര അവാർഡ് “; മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കലിന് തുല്യം,പാട്ടിലൂടെ മറുപടി നൽകും’; ഹിരൺ ദാസ് മുരളി

ദുബൈ: വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന ആരോപണവുമായി വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി. ...

കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനായി മുറികൾ ബുക്ക് ചെയ്യുന്ന ഭക്തരെ കബളിപ്പിച്ച് വ്യാജ വെബ്‌സൈറ്റ്; കേസ് രജിസ്റ്റർ ചെയ്തു

ഉഡുപ്പി: കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് വ്യാജ മുറി ബുക്കിംഗിനായി പണം പിരിച്ച് ഭക്തരെ കബളിപ്പിക്കാൻ അജ്ഞാതർ ശ്രമിച്ചതായി പരാതി. ശ്രീ ...

കേരളത്തിലെ ജനസംഖ്യ 3.60 കോടി; വിതരണം ചെയ്തിരിക്കുന്ന ആധാർ കാർഡുകളുടെ എണ്ണം 4.10 കോടി; ആധാറിലെ ‘ദേശ വിരുദ്ധത’: രാജീവ് ചന്ദ്രശേഖറിന്റെ നിരീക്ഷണം ശരിവച്ച് കണക്കുകൾ

തിരുവനന്തപുരം : യു.പി.എ സർക്കാർ ആവിഷ്ക്കരിച്ച ആധാർ അപക്വമായ രാഷ്ട്രീയ സമീപനവും കഴിവു കെട്ട സാങ്കേതികതയും സമന്വയിച്ച സംവിധാനമായിരുന്നുവെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിരീക്ഷണം ...

ബിലാസ്പൂരിൽ മെമു ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചു; 6 മരണം

റായ്പുർ: ഛത്തീസ്ഗഡിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ 6 മരണം. ബിലാസ്പൂരിൽ ആണ് അപകടം നടന്നത്. പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിക്കുകയായിരുന്നു. നിരവധി ബോഗികൾ പാളം ...

തന്തയില്ലാത്തവൻ എന്ന് വിളിക്കുന്നത് ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എസ്‌സി/എസ്‌ടി നിയമം ദുരുപയോഗം ചെയ്തതിന് കേരളാ പോലീസിനു വിമർശനം

ന്യൂഡൽഹി: പരാതിക്കാരനെ "തന്തയില്ലാത്തവൻ (Bastard )" എന്ന് വിളിക്കുന്നത് എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ജാതി അധിക്ഷേപമായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി. 'തന്തയില്ലാത്തവന്‍' എന്ന് വിളിച്ചത് ...

എന്‍ഡിഎ പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എന്‍ഡിഎ പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ. രാജീവ് ...

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്ണൻ കേരളത്തിൽ എത്തി

തിരുവനന്തപുരം : ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ കേരളത്തിൽ എത്തി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി,മന്ത്രി കെഎൻ ബാലഗോപാൽ,മേയർ,ജില്ലാ കളക്ടർ തുടങ്ങിയവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.തിരുവനന്തപുരം ...

രാഹുൽ മാങ്കൂട്ടത്തിലിന് വേദിയൊരുക്കി യൂത്ത് ലീഗ്

പാലക്കാട്: പെൺവേട്ട വെളിപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് വേദിയൊരുക്കി യൂത്ത് ലീഗ്. കല്ലടിക്കോട് നടന്ന യൂത്ത് ലീഗ് പൊതു ...

കാണാതായ ഇരട്ട സഹോദരങ്ങൾ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

പാലക്കാട് : ചിറ്റൂരിലെ കാണാതായ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥിന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ ...

ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതൽ; കേരളത്തിൽ 3 സ്റ്റോപ്പുകൾ‌

തിരുവനന്തപുരം: ബെംഗളൂരൂ - എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതൽ സർവീസ് നടത്തും. ഇതിന്റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ സാധ്യതയെന്ന് പറയുന്നു. ബുധനാഴ്ച ...

കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചന: പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകും: എബിവിപി

തിരുവനന്തപുരം : കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചനയിൽ പ്രതികരണവുമായി എബിവിപി.പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി . "പി ...

അഭിമാനം, ചരിത്ര യാത്ര!!! റഫാൽ യുദ്ധവിമാനത്തിൽ പറന്ന്  രാഷ്‌ട്രത്തിന്റെ സർവ്വസൈന്യാധിപ

ഹരിയാന:  റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രത്തിന്റെ സർവ്വസൈന്യാധിപ. അംബാലയിലെ വ്യോമതാവളത്തിൽ നിന്നായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചരിത്ര യാത്ര. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ ...

തുർക്കിയിൽ ശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത

അങ്കാറ: പടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി. ഇതിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ബാലികേസിർ പ്രവിശ്യയിലെ സിന്ഡിക് നഗരത്തിന്റെ മധ്യഭാഗത്ത് 5.99 ...

അർജൻ്റീന മത്സരത്തിന്റെ പേരിൽ സ്പോൺസർ ലക്ഷ്യമിട്ടത് വൻ പണപ്പിരിവ്: പുറത്ത് വരുന്നത് വൻ ഗൂഡാലോചന

എറണാകുളം : മെസ്സിയെ എത്തിച്ച് അർജന്റീന ടീമിനെ രംഗത്തിറക്കി നടത്തിയ വ്യാജപ്രചരണം പോളിഞ്ഞതോടെ പുറത്ത് വരുന്നത് വൻ ഗൂഡാലോചനയാണ്. ഇതിലൂടെ സ്പോൺസർ ആന്റോയും കൂട്ടരും ലക്ഷ്യമിട്ടത് വൻ ...

അറേബ്യൻ കടലിൽ ന്യൂനമർദ്ദം ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ...

സംസ്ഥാനത്ത് വീണ്ടും കോളറ; രോ​ഗം എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക്: ഈ വർഷത്തെ മൂന്നാമത്തെ കേസ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ എറണാകുളതെത്തിയത്. കേരളത്തിൽ ...

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ ...

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഹൈക്കോടതി റദ്ദാക്കി. ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെയുണ്ടായ കേസാണ് ഹൈക്കോടതി ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ബെഞ്ച് ...

യുഎസിന്റെ 2 യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു, അപകടം ട്രംപ്- ഷി കൂടിക്കാഴ്ച നടക്കാനിരിക്കെ

വാഷിം​ഗ്ടൺ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു. ഹെലികോപ്പ്റ്ററും ഫ്ളൈറ്റ് ജറ്റുമാണ് തക‍ർന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. യുഎസ് നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്എസ് നിമിറ്റ്സ് ...

പി എം ശ്രീ: വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എബിവിപി പ്രകടനം

തൃശൂര്‍: കേരളത്തിൽ പിഎം ശ്രീ നടപ്പിലാക്കിയ സർക്കാർ തീരുമാനത്തിൽ എബിവിപിയുടെ സമരവിജയം ഉദ്ഘോഷിച്ച് തൃശൂർ നഗരത്തിൽ പ്രകടനം നടത്തി. പി എം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ...

Page 1 of 118 12118