അടുത്തുള്ള ഫെഡറൽ ബാങ്കിലൊരു ജോലി ആയാലോ? ചിന്തിച്ചിരുന്ന് നേരം കളയേണ്ട, ഇതു തന്നെ സുവർണാവസരം
ഫെഡറൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ അവസരം. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലാണ് നിയമനം. ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. പത്ത്, ...