ക്രെഡിറ്റ് കാർഡ് ബിൽ പെയ്‌മെന്റുകൾ ഇനി എളുപ്പത്തിൽ അടയ്ക്കാം; ബിബിപിഎസ് സൗകര്യം ലഭ്യമാക്കി ഫെഡറൽ ബാങ്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രെഡിറ്റ് കാർഡ് ബിൽ പെയ്‌മെന്റുകൾ ഇനി എളുപ്പത്തിൽ അടയ്‌ക്കാം; ബിബിപിഎസ് സൗകര്യം ലഭ്യമാക്കി ഫെഡറൽ ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 04:53 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഭാരത് ബിൽ പെയ്‌മെന്റ് സിസ്റ്റം അഥവാ ബിബിപിഎസ് മുഖേന ക്രെഡിറ്റ് കാർഡ് ബില്ലുകൾ ലളിതമായി അടയ്‌ക്കാനാകുന്ന സൗകര്യം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ മൂന്നാമത്തെ ബാങ്കാണ് ഫെഡറൽ ബാങ്ക്. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നെറ്റ് ബാങ്കിംഗ്, യുപിഐ, ഡെബിറ്റ് കാർഡ് എന്നിങ്ങനെ ഏത് സൗകര്യപ്രദമായ മാർഗത്തിലൂടെയും ബിൽ പെയ്‌മെന്റുകൾ നടത്താനാകും.

കൂടുതൽ സൗകര്യപ്രദമായ ഡിജിറ്റൽ സേവനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൗകര്യം സജ്ജമാക്കിയിരിക്കുന്നതെന്ന് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ വ്യക്തമാക്കി. ഫെഡറൽ ബാങ്കിന്റെ ഫെഡ്‌മൊബൈൽ, ഫെഡ്‌നെറ്റ് എന്നീ ആപ്പുകൾ മുഖേനയും മറ്റ് യുപിഐ ആപ്പുകൾ മുഖേനയും ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഇനി അടയ്‌ക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി.

ബിബിപിഎസ് ആപ്ലിക്കേഷനിലെ ഡെസിഗ്നേറ്റഡ് ബില്ലറായി ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കണം. ശേഷം ക്രെഡിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള ആവശ്യമായ വിവരങ്ങൾ നൽകി പുതിയ സേവനം ഉപയോഗിക്കാവുന്നതാണെന്ന് ബാങ്ക് പറയുന്നു. ലോഗിൻ ചെയ്യുന്നതോടെ ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ബിൽ വിവരങ്ങൾ, അടക്കേണ്ട തുക എത്ര, ബില്ലിന്റെ അവസാന തീയതി, ബിൽ തീയതി എന്നിങ്ങനെയുള്ള വിവരങ്ങളും ലഭ്യമാണ്. ഇതിലൂടെ ഓട്ടോപേ സൗകര്യവും ലഭ്യമാണ്.

Tags: federal bank
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies