FIde - Janam TV
Friday, November 7 2025

FIde

ജീൻസ് ധരിച്ചെത്തിയ കാൾസനെ അയോഗ്യനാക്കി ഫിഡെ; ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നാടകീയ സംഭവങ്ങൾ

ന്യൂയോർക്ക്: 2024 ലെ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ നിന്നും നിലവിലെ ചാമ്പ്യനായ മാഗ്നസ് കാൾസൺ പുറത്ത്. മത്സരത്തിന്റെ ഡ്രസ് കോഡ് ലംഘിച്ചതിനാണ് കാൾസനെ ഫിഡെ ...

പെരിയ ആള് സാമി ഇവൻ! FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; ചരിത്രം തിരുത്തിയ മൂന്നുവയസുകാരൻ

കൊൽക്കത്തയിൽ ജനിച്ച അനിഷ് സർക്കാർ എന്ന മൂന്നുവയസുകാരൻ തിരുത്തിയത് ചെസ് റേറ്റിംഗിലെ ചരിത്രം. FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് അനിഷ് സ്വന്തമാക്കിയത്. ...

ചരിത്രം സ്വർണം പിറന്നു, ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് കിരീടം

45-ാം  ചെസ് ഒളിമ്പ്യാഡിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യ സ്വർണം. അർജുൻ എറിഗൈസിയും ഡി ​ഗു​കേഷും സ്ലൊവേനിയക്കെതിരെ ജയിക്കുകയും ഫൈനൽ റൗണ്ടിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്ക്ക് ...

ചെസ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രനേട്ടത്തിന് അരികെ; ആദ്യ സ്വർണത്തിലേക്ക് കയ്യെത്തും ദൂരം മാത്രം

ബുഡാപെസ്റ്റ്; ഫിഡെ ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ. ചെസ് ഒളിംപ്യാഡിലെ ആദ്യ സ്വർണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാൾ (17 ...

ജയവും തോൽവിയും ഒരു പുതിയ സാധ്യതയിലേക്കുള്ള ചുവടുവയ്പ്; പ്രജ്ഞാനന്ദയ്‌ക്ക് അശംസകളുമായി അമിത് ഷാ

അന്താരാഷ്ട്ര ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രജ്ഞാനന്ദയ്ക്ക് അശംസകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഓരോ ജയവും തോൽവിയും ഒരു പുതിയ സാധ്യതയിലേക്കുള്ള ചുവടുവയ്പാണെന്നും പ്രജ്ഞാനന്ദയുടെ ഭാവി ...

അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചു; വരാനിരിക്കുന്ന ടൂർണമെന്റുകളിൽ അവന് ഏറ്റവും മികച്ച വിജയം ആശംസിക്കുന്നു: പ്രധാനമന്ത്രി

അന്തരാഷ്ട്ര ചെസ് മത്സരത്തിൽ ഒന്നര പോയിന്റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യയുടെ പ്രജ്ഞാനന്ദയ്ക്ക് ആവേശമായി പ്രധാനമന്ത്രി. അന്താരാഷ്ട്ര മതസ്രത്തിലെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അനിതരസാധാരണമായ കഴിവാണ് പ്രജ്ഞാനന്ദ ...