വിശ്വകിരീട നേട്ടത്തിലും കണ്ണീരണിഞ്ഞ് സ്പാനിഷ് താരം; കരുത്തായിരുന്ന പിതാവ് മരിച്ചത് ലോകകപ്പിന്റെ കലാശപോരാട്ടത്തിനിടെ; കാർമോണയെ നെഞ്ചോട് ചേർത്ത് ഫുട്ബോൾ ലോകം
സ്‌പെയിനിന് വനിതാലോകകപ്പിലെ വിശ്വകിരീടം നേടി കൊടുത്ത ഓർഗ കാർമോണയെ കാത്തിരുന്നത് വിയോഗ വാർത്തയായിരുന്നു. അസുഖ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഓൾഗയുടെ അച്ഛൻ ജോസ് വെർഡാസ്‌കോ വെള്ളിയാഴ്ചയാണ് മരിച്ചത്. ...