film - Janam TV
Wednesday, July 9 2025

film

മരണം വാതിൽക്കൽ! ഫൈനൽ ഡെസ്റ്റിനേഷൻ ബ്ല‍ഡ് ലൈൻസ് ഒടിടിയിൽ

ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ല‍ഡ് ലൈൻസ് ഒടിടിയിൽ എത്തി. മേയ്യിൽ തിയേറ്ററിലെത്തിയ ചിത്രം ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെ പ്രശംസ ...

പ്രിൻസും കുടുംബവും ഇനി ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മികച്ച അഭിപ്രായം നേടിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്. ഫാമിലി എൻ്റർടൈനറായി തിയേറ്ററിലെത്തിയ ചിത്രം ബോക്സോഫീസിലും ഹിറ്റായിരുന്നു. പുതുമുഖമായ ...

തിയേറ്ററിൽ കൂപ്പുകുത്തി! ഉല​കനായകന്റെ ത​ഗ് ലൈഫ് ഇനി ഒടിടിയിലേക്ക്; തലവര മാറുമോ?

വമ്പൻ ഹൈപ്പിലെത്തി തിയേറ്ററിൽ തകർന്നടിഞ്ഞ കമൽ ഹാസൻ-മണിരത്നം-എ.ആർ റഹ്മാൻ കോംബോയിലെത്തിയ ​ത​ഗ് ലൈഫ് ഇനി ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഉടനെ സ്ട്രീം ചെയ്യും. ഔദ്യോ​ഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ...

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവൽ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നൽകുന്ന ...

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് ദീപിക പദുക്കോണിനെ നീക്കി. വലിയ ഡിമാൻ്റുകൾ മുന്നോട്ട് വച്ചതോടെയാണ് താരസുന്ദരിയെ മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. ...

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം 'മൂൺവാക്ക്' മേയ് ...

ഇത് ഞെട്ടിക്കും, പ്രണവ്-രാഹുൽ കോംബോയുടെ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക്

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സ​ദാശിവൻ ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഹൊറർ ത്രില്ലർ ജോണറിന്റെ വ്യത്യസ്ത സാദ്ധ്യതകൾ കുടൂതലായി ഉപയോ​ഗിക്കുന്ന ...

ഇത്തവണ സോളോ ഹിറ്റടിക്കുമോ ധ്യാൻ! ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്

വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ...

ഇത്തവണ സൂര്യ തിരികെ വന്നോ? കാർത്തിക് സുബ്ബരാജ് പടത്തിന് തണുപ്പൻ പ്രതികരണം

സൂര്യനായകനായി കാർത്തിക്ക് സുബ്ബരാജ് സംവിധാന ചെയ്ത റെട്രോ എന്ന ചിത്രം ഇന്നാണ് തിയറ്ററിലെത്തിയത്. ബി​ഗ് സ്ക്രീനിലെത്തും മുൻപ് ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുകളും ട്രെൻഡിം​ഗിൽ ഇടംപിടിച്ചിരുന്നു. എന്നാൽ റെട്രോയ്ക്ക് ...

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അവാർഡ് ജേതാക്കളെ അറിയാം

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എആർഎം, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസ് നേടി. മികച്ച നടിക്കുള്ള ...

ഇന്ദ്രജിത്ത് പോലും വിളിച്ചു! കാലു പിടിച്ചിട്ടും ചെയ്തില്ല; യുവനടിക്കെതിരെ തുറന്നടിച്ച് സംവിധായകൻ

താൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറുമായി നായിക സഹകരിക്കുന്നില്ലെന്ന് തുറന്നടിച്ച് ദീപു കരുണാകരൻ. ഫയർമാൻ, ക്രേസി ​ഗോപാലൻ, വിൻ്റർ,തേജാ ഭായ് ആൻഡ് ...

സെറ്റ് മുഴുവൻ അത് പറഞ്ഞ് എന്നെ അധിക്ഷേപിച്ചു! ഓരോരുത്തരും പരിഹസിച്ചു; ശ്വേത ബസു പ്രസാദ്

ഇത് ഞങ്ങളുടെ ലോകം എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്വേത ബസു പ്രസാദ്. 2002-ല്‍ മക്ദീ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇതിനിടെ ...

19 കോടിയുടെ ഡൊമിനിക് നേടിയത് തുച്ഛമായ കളക്ഷൻ; 30 കോടിയുടെ ടൊവിനോ ചിത്രവും ദുരന്തമായി; ജനുവരിയിൽ കാലിടറിയ ചിത്രങ്ങൾ

ഈ വർഷം ജനുവരി അവസാനിച്ചപ്പോൾ 28 ചിത്രങ്ങിൽ സാമ്പത്തികമായി ലാഭം നേടിയത് ഒരേയൊരു ചിത്രമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻന്റെ വെളിപ്പെടുത്തൽ. കൊട്ടിഘോഷിക്കപ്പെട്ട് തിയേറ്ററിലെത്തിയ പല ചിത്രങ്ങളും നിലംപൊത്തി. വലിയ ...

​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ, ക്രിസ്റ്റീന പൂർത്തിയായി

തിരുവനന്തപുരം: ത്രില്ലർ മൂഡിൽ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം"ക്രിസ്റ്റീന" ചിത്രീകരണം പൂർത്തിയായി. ഗ്രാമവാസികളായ നാല് ചെറുപ്പക്കാരായ സുഹൃത്തുക്കൾക്കിടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന ...

ബോക്സോഫീസിൽ ഖിലാഡിയുടെ തിരിച്ചുവരവ്; ഉയരത്തിൽ പറന്ന് സ്കൈ ഫോഴ്സ്, നേടിയത്

ബോക്സോഫീസിൽ തുടരെ തുടരെ തോൽവികൾ നേരിട്ട അക്ഷയ്കുമാർ ഒടുവിൽ തിരിച്ചുവരവിന്റെ പാതയിൽ. റിപ്പബ്ലിക്ക് ഡേയിൽ പുറത്തിറങ്ങിയ സ്കൈ ഫോഴ്സ് മൂന്നു ദിവസം കൊണ്ട് 61.75 കോടി കുതിക്കുന്നു.ആദ്യ ...

പ്രേക്ഷക മനസുകളിൽ അവതരിച്ച് സാക്ഷാൽ ശ്രീരാമൻ; ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ തിയേറ്ററുകളിൽ; ചിത്രം 4K മികവിൽ ആസ്വദിച്ച് പ്രേക്ഷകർ

പ്രേക്ഷക ഹൃദയം കവർന്ന് രാമായണ; ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ' വീണ്ടും തിയേറ്ററുകളിൽ. കാലാതീതമായ ഇതിഹാസ കഥ മനംമയക്കുന്ന 4K ദൃശ്യമികവിൽ ആസ്വദിക്കാനായ സന്തോഷത്തിലാണ് പ്രേക്ഷകർ. ...

ഇടിയുടെ പൊടിപൂരം കാണാൻ സ്പീക്കറും; മാർക്കോയുടെ പോസ്റ്ററിന് മുന്നിൽ നിൽക്കുന്ന എ എൻ ഷംസീറിന്റെ ചിത്രം; നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

തിയേറ്ററുകളിൽ തരംഗം തീർത്ത് ബോക്‌സോഫീസ് തകർത്താണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശനം തുടരുന്നത്. ഉണ്ണിയുടെ കരിയറിലെ മറ്റൊരു ടേണിംഗ് പോയിന്റായ സിനിമ ഹിന്ദിയിലും മികച്ച കളക്ഷൻ ...

“ആകാശദൂത് പോലൊരു കഥയാണ്, കുട്ടികളെ പ്രത്യേകം കാണിക്കണം – എന്നൊന്നും പറഞ്ഞുവന്ന സിനിമയല്ല ഈ മാർക്കോ..”

സോഷ്യൽമീഡിയ മുഴുവൻ ഇപ്പോൾ 'മാർക്കോ' തരം​ഗമാണ്. ഒപ്പം ചില കൂട്ടക്കരച്ചിലുകളും.. മാർക്കോ പോലെയുള്ള കലാസൃഷ്ടികൾ മലയാള സിനിമയ്ക്കും മലയാളികൾക്കും ആപത്താണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഒരുവശത്ത് ശക്തമാകുന്നത്. ഇത്രമാത്രം ...

റീൽ റിയലായി; പുഷ്പ 2 കാണുന്ന കള്ളക്കടത്തുകാരനെ പിടികൂടാൻ പൊലീസെത്തി; പിന്നെ നടന്നത് സിനിമയെ വെല്ലും ആക്ഷൻ രംഗങ്ങൾ

തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ വെല്ലും സംഘട്ടനങ്ങൾ നിങ്ങളുടെ മുന്നിൽ അരങ്ങേറിയാൽ എന്ത് ചെയ്യും? തിയേറ്ററിൽ വച്ച് കൊടും കുറ്റവാളിയെ അതിസാഹസികമായി പൊലീസ് ...

ദയ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടൂര വില്ലൻ, അരങ്ങേറ്റത്തിൽ കസറി തിലകന്റെ കൊച്ചുമകൻ

ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അദേനി ചിത്രം മാർക്കോ ഇതിനിടെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ ചിത്രത്തിലെ റസൽ എന്ന കൊടൂര വില്ലനെ അവതരിപ്പിച്ചത് ആരെന്ന് ...

ശബരിമല പശ്ചാത്തലമാക്കി ഒരുക്കിയ ഹരീഷ് പേരടി ചിത്രം; നായകൻ വെട്രി; ബംബർ തിയേറ്ററുകളിലേക്ക്..

ഹരീഷ് പേരടി പ്രധാന കഥാപാത്രമായി എത്തുന്ന തമിഴ് ചലച്ചിത്രം ' ബംബർ' തിയേറ്ററുകളിലേക്ക്. ജനുവരി 3 നാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. വെട്രിയാണ് നായകൻ. എം സെൽവകുമാർ കഥയെഴുതി ...

‘ കാലത്തിൽ പതിപ്പിച്ച ഉറച്ച കാൽവയ്പ്പുകൾ’; കാള ഭാസ്‌കരന്റെ നീണ്ട 20 വർഷത്തെ യാത്ര; പോസ്റ്റ് പങ്കുവച്ച് മുരളി ഗോപി

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചാണ് ദിലീപ് നായകനായി എത്തിയ 'രസികൻ' മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. സിനിമ പുറത്തിറങ്ങി 20 വർഷം പിന്നിടുമ്പോഴും രസികനിലെ ഓരോ ഡയലോഗുകളും കഥാപാത്രങ്ങളും സിനിമാ ...

ബോളിവുഡിൽ ഫഹദിനൊപ്പം റൊമാൻസ് ചെയ്യാൻ തൃപ്തി ദിമ്രി; ഇംതിയാസ് അലി ചിത്രത്തിന് പേരിട്ടു

നടൻ ഫഹദ് ഫാസിലിൻ്റെ ആദ്യ ബോളിവുഡ് ചിത്രത്തിന് പേരിട്ടു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന റോംകോം ജോണറിലെത്തുന്ന ചിത്രത്തിന്റെ പേര് ഇഡിയറ്റ്സ് ഒഫ് ഇസ്താംബുൾ എന്നാണ്. പുത്തൻ ...

29-ാമത് IFFK; 177 സിനിമകളിൽ 52 എണ്ണം വനിതാ സംവിധായകരുടേത്; പ്രദർശിപ്പിക്കുന്നത് 68 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന 177 സിനിമകളിൽ 52 ചിത്രങ്ങൾ വനിതാ സംവിധായകരുടേത്. മേളയോട് അനുബന്ധിച്ച് മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കും. ...

Page 1 of 13 1 2 13