19 കോടിയുടെ ഡൊമിനിക് നേടിയത് തുച്ഛമായ കളക്ഷൻ; 30 കോടിയുടെ ടൊവിനോ ചിത്രവും ദുരന്തമായി; ജനുവരിയിൽ കാലിടറിയ ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

19 കോടിയുടെ ഡൊമിനിക് നേടിയത് തുച്ഛമായ കളക്ഷൻ; 30 കോടിയുടെ ടൊവിനോ ചിത്രവും ദുരന്തമായി; ജനുവരിയിൽ കാലിടറിയ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 04:50 pm IST
Facebook
Twitter
WhatsAppTelegram

ഈ വർഷം ജനുവരി അവസാനിച്ചപ്പോൾ 28 ചിത്രങ്ങിൽ സാമ്പത്തികമായി ലാഭം നേടിയത് ഒരേയൊരു ചിത്രമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻന്റെ വെളിപ്പെടുത്തൽ. കൊട്ടിഘോഷിക്കപ്പെട്ട് തിയേറ്ററിലെത്തിയ പല ചിത്രങ്ങളും നിലംപൊത്തി. വലിയ മുതൽ മുടക്കിൽ എത്തി തകർന്നടിച്ചതിൽ മുൻപന്തിയിലുള്ളത് ടൊവിനോ തോമസിന്റെ ഐഡന്റിറ്റിയാണ്. 30 കോടി മുതൽ മുടക്കിലെത്തിയ ചിത്രം തിയേറ്ററിൽ നിന്ന് നിർമാതാവിന് നൽകിയത് 3.5 കോടിയാണ്. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിന്  സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

19 കോടി മുടക്കിയ മമ്മൂട്ടി ചിത്രം തിയേറ്റർ ഷെയർ നേടിയത് 4.50 കോടിയാണെന്നും ജനുവരിയിലെ ഷെയർ ലിസ്റ്റ് പുറത്തുവിട്ട് നിർമാതാക്കൾ വ്യക്തമാക്കുന്നു. ​ഗൗതം വാസുദേവ് മേനോന സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സാണ് തിയേറ്ററിൽ കൂപ്പുക്കുത്തിയത്. ഒടിടി പ്ലാറ്റ്ഫോമുകളും മലയാള ചിത്രങ്ങളോട് മുഖം തിരിക്കുന്നുവെന്നാണ് നിർമാതാക്കളുടെ വാദം.

18 കോടി മുതൽ മുടക്കിലെത്തിയ പ്രാവിൻ കൂട് ഷാപ്പിനും തിയേറ്ററിൽ കാലിടറി. നാലുകോടി മാത്രമാണ് ലഭിച്ചത്. എട്ടര കോടിയോളം ചെലവാക്കിയ എത്തിയ ആസിഫ് അലിയുടെ രേഖാചിത്രമാണ് സാമ്പത്തികമായി നേട്ടം കൊയ്ത മലയാള ചിത്രം. തിയേറ്ററിൽ നിന്ന് നിർമാതാക്കൾക്ക് 12 കോടിയിലേറെ രൂപയാണ് ലഭിച്ചത്.

Alarming theater figures from Malayalam movie producers! Most releases haven’t recovered even half of their investment. Let’s revive the magic of cinema!

Let’s fill theaters with quality films and audiences alike! Support good movies by watching them in theaters. Your… pic.twitter.com/HSd3M1RoAp

— Pratheesh Sekhar (@propratheesh) February 7, 2025

Tags: filmmalayalamindustryCollapseFinancial
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies