മദ്യ ലഹരിയിൽ സംവിധായകൻ ഓടിച്ച കാർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി; ഒരാൾ മരിച്ചു, കൂടെയുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു
മദ്യ ലഹരിയിൽ സംവിധായകൻ ഓടിച്ച കാർ മാർക്കറ്റിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബംഗാളി സിനിമ-ടെലിവിഷൻ സംവിധായകൻ സിദ്ധാന്ത്ദാസിനെ(35) ...



