Film Industry - Janam TV
Tuesday, July 15 2025

Film Industry

AI, 5G,വെർച്വൽ പ്രൊഡക്ഷൻ സാധ്യതകൾ യുവസിനിമാ നിർമ്മാതാക്കൾ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്

ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാക്കൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, 5ജി, വെർച്വൽ പ്രൊഡക്ഷൻ എന്നിവ തങ്ങളുടെ സൃഷ്ടികളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ 55-ാമത് ...

ഡാൻസ് ഷോകൾ ചെയ്യുന്നതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റിനിർത്തി, അമ്മയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല: ഷംന കാസിം

ദുബായ്: അമ്മ സംഘടനയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടി ഷംന കാസിം. എന്നാൽ ഡാൻസ് ഷോ ചെയ്യുന്നതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നും തന്നെ മാറ്റി ...

മലയാള സിനിമയിൽ ഒരു ‘പുരോഗമന’ സംഘടന വരുന്നു; പ്രോ​ഗ്രസീവ് ഫിലിം മേക്കേഴ്സുമായി ആഷിഖ് അബുവും സംഘവും

എറണാകുളം: മലയാള സിനിമയിൽ പ്രോ​ഗ്രസീവ് ഫിലിം മേക്കേഴ്സ്cine എന്ന പേരിൽ പുതിയ സംഘടന വരുന്നു. ആഷിഖ് അബു, അഞ്ജലി മേനോൻ, റിമ കല്ലി​ങ്കൽ, ലിജോ ജോസ് പെല്ലിശ്ശേരി, ...

ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ചുവർഷത്തേക്ക് വിലക്കും, പരാതിയുമായി മാദ്ധ്യമങ്ങളെ സമീപിക്കേണ്ട, നിയമസഹായം ഉറപ്പാക്കും; പ്രമേയം പാസാക്കി നടികർ സംഘം

ചെന്നൈ: തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കി അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ 5 വർഷത്തേക്ക് തമിഴ് സിനിമാ മേഖലയിൽ നിന്നും വിലക്കാനുള്ള പ്രമേയവും ...

സ്ത്രീകൾ മുന്നിലേക്ക് വരണം; സിനിമ മേഖലയിൽ ഒരുപാട് തെറ്റുകൾ തിരുത്താനുണ്ടെന്ന് പി.കെ ശ്രീമതി

തിരുവനന്തപുരം: സിനിമ മേഖലയിൽ ഒരുപാട് തെറ്റുകൾ തിരുത്താനുണ്ടെന്ന് സിപിഎം നേതാവ് പി.കെ ശ്രീമതി. ഏറ്റവും കൂടുതൽ പുരുഷ മേധാവിത്വം നിലനിൽക്കുന്ന മേഖലയാണ് സിനിമ മേഖല. ഇത് അവസാനിപ്പിക്കണമെങ്കിൽ ...

സ്ത്രീകൾക്ക് നേരെ ആക്രമണങ്ങൾ നടന്നെങ്കിൽ നടപടി സ്വീകരിക്കും; റിപ്പോർട്ട് വിശദമായി പഠിക്കണം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സിദ്ദിഖ്

എറണാകുളം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെയുള്ള ക്രൂരതകൾ വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ പ്രതികരിച്ച്, നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്. സിനിമാ മേഖലയിൽ ...

താരങ്ങൾക്ക് നേരെ കല്ലേറില്ല; ജീവനും സ്വത്തിനും ഭീഷണിയില്ല; ജമ്മു കശ്മീരിൽ ചിത്രീകരിച്ചത് 300-ലധികം സിനിമകൾ; ഹോളിവുഡ്-ബോളിവുഡ് സിനിമകളുടെ ഇഷ്ട ലൊക്കേഷനായി താഴ്‌വര

ശ്രീനഗർ: സിനിമാ വ്യവസായത്തിന്റെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായി ജമ്മു കശ്മീർ മാറിയതായി ജമ്മു & കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. 300-ലധികം സിനിമകളാണ് കുറഞ്ഞ കാലേയളവിൽ ...

ഓം ശാന്തി…; പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ കെ വിശ്വനാഥിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കലാ-രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ

ന്യൂഡൽഹി: പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥിന്റെ വിയോഗത്തിൽ കലാ-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ദുഃഖം രേഖപ്പെടുത്തി. ഹൈദരാബാദിലെ വസതിയിലായിരുന്നു കെ വിശ്വനാഥിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ശങ്കരാഭരണം, ...

സിനിമാ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും വ്യാപക പരിശോധന നടത്തി ആദായ നികുതി വകുപ്പ്; 200 കോടി രൂപയുടെ കണക്കിൽ പെടാത്ത പണം കണ്ടെടുത്തു- I-T raids on film producers, distributers, financiers

മുംബൈ: സിനിമാ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ വ്യാപക പരിശോധനയിൽ ആദായ നികുതി വകുപ്പ് 200 കോടി രൂപയുടെ കണക്കിൽ പെടാത്ത പണം കണ്ടെടുത്തു. ഓഗസ്റ്റ് 2നായിരുന്നു ...