ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ചുവർഷത്തേക്ക് വിലക്കും, പരാതിയുമായി മാദ്ധ്യമങ്ങളെ സമീപിക്കേണ്ട, നിയമസഹായം ഉറപ്പാക്കും; പ്രമേയം പാസാക്കി നടികർ സംഘം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ചുവർഷത്തേക്ക് വിലക്കും, പരാതിയുമായി മാദ്ധ്യമങ്ങളെ സമീപിക്കേണ്ട, നിയമസഹായം ഉറപ്പാക്കും; പ്രമേയം പാസാക്കി നടികർ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 12:44 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കി അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ 5 വർഷത്തേക്ക് തമിഴ് സിനിമാ മേഖലയിൽ നിന്നും വിലക്കാനുള്ള പ്രമേയവും സമിതി പാസാക്കി. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഇത് സംബന്ധിച്ച് നടികർ സംഘവും അതിന്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റിയും (ജിഎസ്ഐസിസി) ബുധനാഴ്ച ചെന്നൈയിൽ യോഗം ചേർന്നിരുന്നു. ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും തമിഴ് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. നൽകിയ പരാതി സമഗ്രമായ അന്വേഷണത്തിന് ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നാണ് സമിതി പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്ന്. ഈ ശുപാർശ നടപ്പാക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൈമാറും.

നിലവിലുള്ള ഒരു പ്രത്യേക ഫോൺ നമ്പറിലൂടെയോ പുതുതായി ക്രിയേറ്റ് ചെയ്ത ഇമെയിൽ ഐഡിയിലൂടെയോ ആളുകൾക്ക് അവരുടെ പരാതികൾ അറിയിക്കാം. പരാതിയുമായി എത്തുന്നവർക്ക് നിയമസഹായം നൽകുമെന്നും സമിതി അറിയിച്ചു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ പോകുന്നതിന് പകരം പരാതികൾ നേരിട്ട് കമ്മിറ്റിയിൽ എത്തിക്കാനാണ് അഭിനേതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. യോഗത്തിൽ പാസാക്കിയ പ്രമേയങ്ങൾ സെപ്റ്റംബർ എട്ടിന് ചേരുന്ന നടികർ സംഘത്തിന്റെ ജനറൽ കമ്മിറ്റി യോഗത്തിൽ കൂടുതൽ ചർച്ച ചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്ത നടി ഖുശ്ബു സുന്ദർ പറഞ്ഞു.

Tags: Film IndustryNadigar Sangamsex offenders5 year ban
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies